കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ വിവരം തന്നെ അറിയിച്ചിട്ടില്ലെന്ന് മുതിര്‍ന്ന് നേതാവ് കെ വി തോമസ്. ഇത്തരം ഔദ്യോഗിക കാര്യങ്ങള്‍ ഇ...
ട്വന്റി-20യെ പുകഴ്ത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ട്വന്റി-20 ജനങ്ങളില്‍ വേരോട്ടമുള്ള വിഭാഗമാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും...
കെ.വി.തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയിൽ ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കെ വി തോമസിനെതിരായ നടപടി എഐസിസിയുമായി വീണ്ടും ചർച്ച ചെയ്യുമെന്ന്...
കെ.വി.തോമസ് സാങ്കേതികമായി പാര്‍ട്ടിക്കകത്തല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വന്നാല്‍ പുറത്താക്കുമെന്നും ട്വന്റിഫോറിനോട് മുന്നറിയിപ്പ് നല്കി. പാര്‍ട്ടിയുമായി...
തൃക്കാക്കരയിൽ യുഡിഎഫ് വിജയം ഉറപ്പ്, ഭൂരിപക്ഷം കൂടുമെന്ന് തീർച്ചയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എൽ ഡി എഫ് സ്ഥാനാർത്ഥി...
സില്‍വര്‍ ലൈന്‍ പദ്ധതി അതിജീവനത്തിന്റെ കാര്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പദ്ധതിയില്‍ രാഷ്ട്രീയം കാണേണ്ട കാര്യമില്ല. ആരെ ബോധ്യപ്പെടുത്തിയാണ്...
ഡോ. ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതിൽ എൽഡിഎഫിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് ക.സുധാകരൻ. പാർട്ടിക്ക് വേണ്ടി പോരാടുന്ന അരുൺകുമാറിനെ ഒഴിവാക്കി ആർക്കും അറിയാത്ത...
കേരളത്തിലെ കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് കെ.വി.തോമസ്. തൃക്കാക്കരയില്‍ പിന്തുണ ആര്‍ക്കെന്നത് ഈ മാസം 10ന് പ്രഖ്യാപിക്കും. തൃക്കാക്കരയില്‍...
എല്‍ഡിഎഫിനായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.വി.തോമസ് പ്രചാരണത്തിനിറങ്ങിയാല്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കെ.വി.തോമസ് അത്രവലിയ ശ്രദ്ധാകേന്ദ്രമല്ല. പാര്‍ട്ടി അച്ചടക്കം...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. തീരുമാനം സൗമ്യമായി ഉണ്ടാകുമെന്നും ചർച്ചകൾ തുടരുകയാണെന്നും...