കള്ളക്കടത്തുകാരെയാണ് സിപിഐഎം സ്ഥാനാർത്ഥി ആക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇത് തെളിയിക്കുന്നതാണ് കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം. കള്ളക്കടത്തുമായുള്ള...
കിഫ്ബിക്കെതിരായ സി എ ജി റിപ്പോർട്ടിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി...
ഗത്യന്തരമില്ലാതെയാണെങ്കിലും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയും മാതൃകയാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍....
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ...
രാജ്യം മുഴുവന്‍ ബിജെപി തരംഗം സൃഷ്ടിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇടത്- വലത് മുന്നണികള്‍ക്ക് എതിരെ അതിശക്തമായ...
കേന്ദ്ര ഏജൻസികളെ ദുർബലപ്പെടുത്തൻ സർക്കാർ നിയമസഭയെ ദുരുപയോഗം ചയ്യുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സ്പീക്കർ പി ശ്രീരാമകൃഷ്ണനു...
സംസ്ഥാന ബാലാവകാശ കമ്മീഷനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇ.ഡി പരിശോധനയ്ക്കിടെ കുട്ടിയെ...
ബിജെപി നേതൃത്വം അവഗണിക്കുന്നുവെന്ന് പരസ്യമായി പ്രതികരിച്ച പി.എം. വേലായുധന് പിന്തുണയുമായി എ.എന്‍. രാധാകൃഷ്ണന്‍. പി.എം വേലായുധന് പിന്തുണയുമായി വീട്ടിലെത്തി ചര്‍ച്ച...
ശോഭാ സുരേന്ദ്രന് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. സംസ്ഥാന ബിജെപിയിലെ അതൃപ്തരുടെ എണ്ണം ശോഭാ...
എം. ശിവശങ്കരൻ പ്രതിയായതോടെ സർക്കാരിന് ലൈഫ് മിഷൻ അഴിമതിയിൽ പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ....