ഗവ.ആയുർവേദ കോളജിൽ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവർക്ക് ആയുർവേദ ഡോക്ടർ ബിരുദം നൽകിയത് ആരോഗ്യ സർവകലാശാല അഴിമതിയുടെ കേന്ദ്രമായതു കൊണ്ടാണെന്ന്...
ബഫർ സോൺ വിഷയത്തിൽ പിണറായി വിജയൻ സർക്കാർ അഹന്ത അവസാനിപ്പിച്ച് ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ....
മുസ്‌ലിംലീഗ് തികഞ്ഞ ഒരു വർഗീയ പാർട്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിഭാഗീയമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ലീഗെന്ന് എല്ലാവർക്കും...
സംസ്ഥാന സർക്കാരിനെ താഴെയിടുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പരാമർശത്തെ പരിഹസിച്ച് ഇടതുപക്ഷ എംഎൽഎമാരായ മുഹമ്മദ് മുഹ്‌സിനും...
സര്‍ക്കാരിനെതിരായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റേയും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റേയും പ്രസ്താവനകളിലെ സാമ്യം ചൂണ്ടിക്കാട്ടി രൂക്ഷപരിഹാസവുമായി മന്ത്രി പി...
എൽ ഡി എഫ് സർക്കാരിനെ പിരിച്ചു വിടാമെന്നത് കെ സുരേന്ദ്രന്റെ ദിവാസ്വപ്നം എന്ന് എം വി ജയരാജൻ. കേരളത്തിലെ ജനങ്ങളോടുള്ള...
മുഖ്യമന്ത്രിയും സംഘവും ഒക്ടോബർ മാസം നടത്തിയ വിദേശയാത്രയ്ക്ക് എത്ര രൂപ ചിലവഴിച്ചെന്ന കണക്ക് സംസ്ഥാന സർക്കാർ പുറത്ത് വിടണമെന്ന് ബിജെപി...
കേരളത്തിൽ ഗവർണർക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് തോൽക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആരിഫ് മുഹമ്മദ്...
വിഴിഞ്ഞം സംഘര്‍ഷത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിന് മറ്റ് പല കാര്യങ്ങളിലുമാണ് ശ്രദ്ധയെന്നും പ്രശ്‌നം പരിഹരിക്കണമെന്ന്...
വിഴിഞ്ഞത്തെത് സർക്കാർ സ്‌പോൺസെഡ് സമരം, ആഭ്യന്തര വകുപ്പ് ദയനീയ പരാജയമെന്ന് ബിജെപി സംസ്ഥാനപ്രസിഡണ്ട് കെ സുരേന്ദ്രന്‍. സമരത്തിന് പിന്നിൽ മന്ത്രി...