വിഷുക്കൈനീട്ടവിവാദത്തിൽ സുരേഷ് ഗോപി എം.പിയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. വിഷുക്കൈനീട്ടം നൽകുമ്പോൾ മുതിർന്നയാളുകളുടെ കാലിൽ...
വിശദീകരണ യോഗവുമായി കോൺഗ്രസും ബി.ജെ.പിയും
കോഴിക്കോട് കോടഞ്ചേരിയിലെ വിവാദ മിശ്രവിവാഹ വിഷയത്തിൽ വിശദീകരണ യോഗവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്ത്. വൈകിട്ടാണ് യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അതിന്...
ലൗ ജിഹാദ് വിവാദങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിനൊപ്പം ബിജെപിയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോര്‍ജ്...
കോണ്‍ഗ്രസുമായി കൂട്ടുകൂടിയാലും ബിജെപി സര്‍ക്കാരിനെ തകര്‍ക്കണം എന്ന സിപിഐഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് കെ സുരേന്ദ്രന്‍. ദേശീയ രാഷ്ട്രീയത്തില്‍ മുഖ്യ ശത്രു...
കേന്ദ്രമന്ത്രി വി മുരളീധരനെ വിദ്യാഭ്യാസമന്ത്രി അവഹേളിക്കുന്നത് അപഹാസ്യമാണെന്ന് കെ. സുരേന്ദ്രൻ. കേരളത്തിന്റെ നിയമസഭ തല്ലിതകര്‍ത്ത വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി കേന്ദ്രമന്ത്രി വി.മുരളീധരനെ...
കെ സുരേന്ദ്രൻ
സിൽവർലൈൻ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇരട്ടി...
ബിജെപിയുടെ സിൽവർ ലൈൻ വിരുദ്ധ പദയാത്ര ആലപ്പുഴ ജില്ലയിലെ പദയാത്ര ചെങ്ങന്നൂർ മുളക്കുഴയിൽ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി...
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല തകര്‍ക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍....
സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് പിന്നില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമാണെന്ന സിപിഐഎം ആരോപണം തള്ളി കെ സുരേന്ദ്രന്‍. പൊളിഞ്ഞ് പാളീസായ ആരോപണമാണ്...
സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിയുടേത് ആസൂത്രിതമായ വ്യാജപ്രചരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണം....