മന്ത്രി കെ. ടി ജലീലീനെതിരെ പരാതി. അധ്യാപക നിയമനത്തിന് അംഗീകാരം നൽകാൻ കേരള വിസിക്ക് നിർദേശം നൽകിയെന്നാരോപിച്ച് സേവ് യൂണിവേഴ്സിറ്റി...
പിരിക്കുക, മുക്കുക എന്നത് മുഖമുദ്രയാക്കിയ അവസ്ഥയില്‍ നിന്ന് മുസ്ലിം ലീഗും യൂത്ത് ലീഗും പിന്മാറണമെന്ന് മന്ത്രി കെ ടി ജലീല്‍....
മന്ത്രി കെ.ടി ജലീലിന്റെ വാഹനം ഇടിച്ച് ദമ്പതികൾക്ക് പരുക്ക്. കൊട്ടാരക്കര പുത്തൂർ ഏനാത്ത് മുക്കിലായിരുന്നു അപകടം. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ...
പി വി അന്‍വര്‍ എംഎല്‍എയെ യുഡിഎഫ് പ്രവര്‍ത്തകര്‍ മലപ്പുറം നിലമ്പൂര്‍ മുണ്ടേരി ആദിവാസി ഊരില്‍ തടഞ്ഞത് പരാജയഭീതിമൂലമെന്ന് മന്ത്രി കെ...
മന്ത്രി കെ ടി ജലീലിന്റെ ഡോക്ടറേറ്റ് ചട്ടപ്രകാരം തന്നെയെന്ന് കേരളാ യൂണിവേഴ്സിറ്റി. ജലീലിന്റെ ഗവേഷണ ബിരുദം സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കില്ലെന്ന്...
മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിൽ പ്രതികരണവുമായി മന്ത്രി കെ. ടി ജലീൽ. മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യരുടെ വരികളാണ് കെ.ടി ജലീൽ...
കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാന്റെ ഫോൺ തിരിച്ചു ലഭിച്ച വിവരം എല്ലാ അഭ്യുദയാകാംക്ഷികളെയും അറിയിക്കുന്നുവെന്ന് മന്ത്രി കെ.ടി. ജലീൽ. ഫേസ്ബുക്കിൽ മന്ത്രിയുടെ...
കസ്റ്റംസിന്റെ മൊഴിയെടുക്കല്‍ അവസാനിച്ചതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി. ജലീല്‍. കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിയെന്ന് കെ.ടി. ജലീല്‍...
നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ചെന്ന കേസിൽ മന്ത്രി കെ. ടി ജലീൽ കസ്റ്റംസിന് മുന്നിൽ ഹാജരായി. ചട്ടലംഘനം നടത്തി...
യാസര്‍ എടപ്പാളിനെ തള്ളി മുസ്ലീം ലീഗ് പ്രദേശിക നേതൃത്വം. യാസര്‍ എടപ്പാള്‍ മുസ്ലിം ലീഗിന്റെയോ പോഷക സംഘടനയുടെയോ ഭാരവാഹിയല്ലെന്ന് തവനൂര്‍...