മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീൽ അധികാരത്തിൽ...
മന്ത്രി കെ.ടി ജലീല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീല്‍ ലീഗ് വിട്ടതിന്റെ പക ചിലര്‍ക്ക്...
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യുവജന സംഘടകൾ നടത്തിയ...
മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് തുടർച്ചയായി രണ്ട് ദിവസം. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ്...
വിവാദങ്ങൾ നിയമപരമായി സർക്കാരിനെ ബാധിക്കില്ലെന്ന് നിയമ മന്ത്രി എ കെ ബാലൻ. അക്കാരണം കൊണ്ടാണ് പ്രതിപക്ഷം സർക്കാരിന് എതിരെ കോടതിയിൽ...
മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത് ഖുര്‍ആന്‍ വന്നതുമായി ബന്ധപ്പെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിക്കെതിരെ ഒട്ടേറെ...
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. ബിജെപി, യുവമോർച്ച, മഹിളാ മോർച്ച, എംഎസ്എഫ് പ്രവർത്തകരാണ്...
മന്ത്രി കെ. ടി. ജലീലിനെതിരെ നടക്കുന്ന വേട്ടയാടല്‍ അപകടകരമായ തലത്തിലേക്ക് നീങ്ങുന്നുവെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഇപ്പോള്‍ ടിവിയില്‍ കണ്ടത്...
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസ് നടപടി. ഇരുന്നൂറിലധികം പേർക്കെതിരെ പൊലീസ് കേസെടുത്തു....
നയതന്ത്ര പാഴ്‌സലിൽ മതഗ്രന്ഥങ്ങൾ വന്ന സംഭവത്തിൽ കെ ടി ജലീലിനെ പിന്തുണച്ച് നിയമ വകുപ്പ് മന്ത്രി എ കെ ബാലൻ....