Advertisement
കലയെ കൊന്ന് കുഴിച്ചുമൂടി; മാന്നാർ തിരോധാന കേസിൽ നിർണായകമായത് പൊലീസിന് ലഭിച്ച ഊമക്കത്ത്‌

മാന്നാറിൽ യുവതിയെ കാണാതായ സംഭവത്തിൽ നിർണായകമായത് പൊലീസിന് ലഭിച്ച ഊമക്കത്ത്‌. രണ്ടാഴ്ച മുൻപായിരുന്നു പൊലീസ് കേസ് സംബന്ധിച്ച് ഊമക്കത്ത് ലഭിച്ചത്....

Advertisement