Advertisement
കാ​വേ​രി പ്ര​ശ്ന​ത്തി​ൽ ര​ജ​നി​കാ​ന്തി​ന് മൗനമെന്ന് കമല്‍ഹാസന്‍

കാ​വേ​രി പ്ര​ശ്ന​ത്തി​ൽ ന​ട​ൻ ര​ജ​നി​കാ​ന്തി​ന്‍റെ മൗ​നം തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന്  ക​മ​ൽ​ഹാ​സ​ൻ. കാ​വേ​രി വി​ഷ​യ​ത്തി​ൽ‌ മാ​ത്ര​മ​ല്ല ര​ജ​നി അ​ഭി​പ്രാ​യം പ​റ​യാ​ത്ത​ത്....

കമൽ ഹാസൻറെ രാഷ്ട്രീയ യാത്രക്ക് ഇന്ന് തുടക്കം

കമൽ ഹാസൻറെ രാഷ്ട്രീയ യാത്രയ്ക്ക് ഇന്ന് തുടക്കം. ഈറോഡിലെ മുടക്കുറിച്ചിയിൽ നിന്നുമാണ് തുടങ്ങുന്നത്. ജില്ലയിലെ 8 ഇടങ്ങളിൽ കമൽ ജനങ്ങളെ...

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം ഇന്ന്, പര്യടനം ആരംഭിച്ചു

നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. മധുരയില്‍ നിന്നാണ് താരം രാഷ്ട്രീയ പ്രഖ്യാപനം നടത്തുക. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നാളൈ...

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം നാളെ; പിണറായി വിജയന്‍ പങ്കെടുത്തേക്കുമെന്ന് സൂചന

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിനു ശേഷം തമിഴ് രാഷ്ട്രീയത്തിലേക്ക് മറ്റൊരു സൂപ്പര്‍സ്റ്റാറിന്റെ പ്രവേശനത്തിന് നാളെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. നടന്‍...

ശ്രുതി ഹാസന്‍ വിവാഹിതയാകുന്നു

കമല്‍ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍ വിവാഹം കഴിക്കുന്നു. ലണ്ടനില്‍ നാടകനടനായി പ്രവര്‍ത്തിക്കുന്ന മൈക്കിള്‍ കോര്‍സലേയെയാണ് വിവാഹം കഴിക്കുന്നതെന്നാണ് സൂചന....

കമൽ ഹാസനെതിരെ കേസെടുക്കാൻ മദ്രാസ് ഹൈക്കോടതി

തീവ്രവാദ പരാമർശത്തിൽ തമിഴ് സൂപ്പർ താരം കമൽഹാസനെതിരെ കേസെടുക്കാൻ മദ്രാസ് ഹെക്കോടതിയുടെ നിർദേശം. കേസ് എടുക്കാനുള്ള ഗുരുതര കുറ്റകൃത്യം കമൽഹാസൻ...

ഹിന്ദുക്കള്‍ എല്ലാവരേയും അംഗീകരിക്കണം: കമല്‍ ഹാസന്‍

ഇന്ത്യയില്‍ ഭൂരിപക്ഷമുള്ള ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് നടന്‍ കമല്‍ഹാസന്‍. ഇന്ത്യയില്‍ ഭൂരിപക്ഷം ഉള്ളത് ഹിന്ദുക്കളാണ്. അതിനാല്‍ മറ്റുള്ളവരെ അംഗീകരിക്കണം....

കത്തികൊണ്ട് തന്റെ ഫ്ളക്സ് കുത്തിക്കീറുന്ന വീഡിയോ.. കമല്‍ഹാസന്റെ പ്രതികരണം

തന്റെ മുഖമുള്ള ഫ്ളക്സ് കത്തികൊണ്ട് കുത്തിക്കീറുന്ന കുട്ടികളുടെ വീഡിയോയ്ക്ക് പ്രതികരണവുമായി കമല്‍ഹാസന്‍ എത്തി. എന്റെ കുട്ടികള്‍, എത്ര സങ്കടകരമാണിത്! ഇതിലും...

ജനങ്ങളോട് സംവദിക്കാൻ മയ്യം വിസിലുമായി കമൽ ഹാസൻ

ജനങ്ങളോട് സംവദിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ഉലകനായകൻ കമൽ ഹാസൻ. മയ്യം വിസിൽ എന്ന് പേര് നൽകിയിരിക്കുന്ന ഈ ആപ്ലിക്കേഷൻ...

പുതിയ പാർട്ടി ഉടൻ : കമൽഹാസൻ

ഉടൻ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന കമൽഹസൻ. പ്രവർത്തനം ജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്രവേശന പ്രഖ്യാപനം ജന്മദിനത്തിൽ ഉണ്ടാകുമെന്ന്...

Page 7 of 10 1 5 6 7 8 9 10
Advertisement