ഇന്ത്യയില്‍ ഭൂരിപക്ഷമുള്ള ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് നടന്‍ കമല്‍ഹാസന്‍. ഇന്ത്യയില്‍ ഭൂരിപക്ഷം ഉള്ളത് ഹിന്ദുക്കളാണ്. അതിനാല്‍ മറ്റുള്ളവരെ അംഗീകരിക്കണം....
തന്റെ മുഖമുള്ള ഫ്ളക്സ് കത്തികൊണ്ട് കുത്തിക്കീറുന്ന കുട്ടികളുടെ വീഡിയോയ്ക്ക് പ്രതികരണവുമായി കമല്‍ഹാസന്‍ എത്തി. എന്റെ കുട്ടികള്‍, എത്ര സങ്കടകരമാണിത്! ഇതിലും...
ജനങ്ങളോട് സംവദിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ഉലകനായകൻ കമൽ ഹാസൻ. മയ്യം വിസിൽ എന്ന് പേര് നൽകിയിരിക്കുന്ന ഈ ആപ്ലിക്കേഷൻ...
ഉടൻ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന കമൽഹസൻ. പ്രവർത്തനം ജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്രവേശന പ്രഖ്യാപനം ജന്മദിനത്തിൽ ഉണ്ടാകുമെന്ന്...
വെടിവച്ച് കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ആഹ്വാനത്തെ പരിഹസിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്ത്. വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍...
ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഉണ്ടെന്ന് നടന്‍ കമല്‍ഹാസന്‍. ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ...
രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്തകൾ നിരസിച്ച് നടൻ കമൽഹാസൻ രംഗത്ത്. നവംബർ ഏഴിന് ആരാധകർ തയാറാവണമെന്നാണ് കഴിഞ്ഞ ദിവസം കമല്‍...
ആ പ്രഖ്യാപനം തന്റെ പിറന്നാള്‍ ദിനത്തില്‍ ഉണ്ടായിരിക്കുമെന്ന സൂചന നല്‍കി കമല്‍ഹാസന്‍. പ്രമുഖ തമിഴ് മാഗസിനായ ആനന്ദവികടനില്‍ കമല്‍ഹാസന്‍ കൈകാര്യം...
കമല്‍ഹാസനേയും, രജനികാന്തിനേയും ഒരുമിച്ച് മലയാളത്തില്‍ എത്തിച്ച സംവിധായകന്‍ എന്ന തകര്‍ക്കപ്പെടാത്ത ഖ്യാതികൂടി അവശേഷിപ്പിച്ചാണ് ഐവി ശശി യാത്രയായത്. തമിഴ്, മലയാളം...
വിജയ് ചിത്രം മെർസലിലെ രംഗങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ടതിനെതിരെ ആഞ്ഞടിച്ച് നടൻ വിജയ് സേതുപതി. ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരെ സംഘപരിവാർ നടപ്പാക്കുന്ന അജണ്ട...