Advertisement
കഞ്ചിക്കോട് വ്യവസായ സമ്മിറ്റിന് ക്ഷണമില്ല; വി കെ ശ്രീകണ്ഠൻ എംപിക്കും അതൃപ്തി

കഞ്ചിക്കോട് വ്യവസായ സമ്മിറ്റിന് ക്ഷണിക്കാത്തതിൽ വി കെ ശ്രീകണ്ഠൻ എംപിക്കും അതൃപ്തി. സ്ഥലം എംപി ആയിട്ടും ശ്രീകണ്ഠനെ ക്ഷണിച്ചിരുന്നില്ല. മന്ത്രി...

Advertisement