കണ്ണൂർ ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. മെയ് 6ന് ചെന്നൈയിൽ നിന്നെത്തിയ പാട്യം സ്വദേശിയായ...
കണ്ണൂർ ജില്ലയിൽ മെയ് 17 വരെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ ഒഴികെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. മെയ് 17ന് സാഹചര്യം...
ലോക്ക് ഡൗണിനെ തുടർന്ന് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ 1140 ഉത്തർപ്രദേശ് തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങി. കണ്ണൂർ റെയിൽവേ...
ലോക്ക് ഡൗണിനിടെ ഇതര സംസ്ഥാന തൊഴിലാളികളോട് വാടക ചോദിച്ച സംഭവത്തിൽ കെട്ടിട ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ജില്ലാ ലേബർ...
കണ്ണൂർ രാമന്തളിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധത്തിനിറക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കരാറുകാരനും വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനുമടക്കം...
കണ്ണൂരിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി ഇന്ന് ഒരു ട്രെയിൻ ജാർഖണ്ഡിലേക്ക് പുറപ്പെടും. 1140 പേരാണ് യാത്ര തിരിക്കുക.വ്യാഴാഴ്ച കണ്ണൂരിൽ...
കണ്ണൂരിൽ ആശങ്ക അകലുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് പേർ കൂടി രോഗമുക്തരായി. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം നൂറിൽ താഴെയായി....
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും മടങ്ങിയെത്തുന്നവർ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ലോക്ക് ദ ഹൗസ് പദ്ധതിയുമായി കണ്ണൂർ...
കണ്ണൂര്‍ ജില്ലയില്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ അധ്യാപകര്‍ക്ക് റേഷന്‍ കടകളുടെ മേല്‍നോട്ടത്തിന്റെ ചുമതല നല്‍കി കളക്ടര്‍ ഉത്തരവിറക്കി. റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന്...
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട റെഡ് അലേർട്ട് പ്രഖ്യാപിച്ച കണ്ണൂർ ജില്ലയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് ജില്ല പൊലീസ്. കേരള...