Advertisement
സന്തോഷ് വധക്കേസ്; സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂരിലെ ബിജെപി പ്രവർത്തകൻ അണ്ടല്ലൂർ സന്തോഷ് വധക്കേസിൽ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം പ്രവർത്തകരാണ് അറസ്റ്റിലായത്....

സ്ക്കൂളുകള്‍ക്ക് ഇന്ന് അവധി

സ്‌കൂല്‍ കലോത്സവം പ്രമാണിച്ച് വെള്ളിയാഴ്ച കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്ക്കൂളുകള്‍ക്കും അവധിയാണ്...

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം.കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ!

കണ്ണൂരില്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കലോത്സവ നഗരിയ്ക്ക് സമീപം പഴയ ബസ് സ്റ്റാന്റിന് സമീപത്ത്  മൃതദേഹം പൊതു ദര്‍ശനത്തിന്...

ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ്...

കലോത്സവം നാളെമുതല്‍: ഊട്ടുപുരയുടെ പാലുകാച്ചല്‍ അല്‍പസമയത്തിനകം

കലാമാമാങ്കത്തിന് കണ്ണൂരില്‍ നാളെ തുടക്കം. സംസ്ഥാന സ്ക്കൂള്‍ കലോത്സവ  നഗരിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഊട്ടുപുരയുടെ ഉദ്ഘാടനം അല്‍പസമയത്തിനകം നടക്കും. പഴയിടം മോഹനന്‍...

പരിയാരം മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

പരിയാരം മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമിത മധു (20)നെയാണ് രാവിലെ വീട്ടിനകത്ത്...

പാപ്പിനിശ്ശേരിയില്‍ ആയുധശേഖരം കണ്ടെത്തി

കണ്ണൂര്‍പാപ്പിനിശ്ശേരിയില്‍ നിന്ന് ആയുധ ശേഖരം കണ്ടെത്തി. പാപ്പിനിശ്ശേരി കടവ് റോഡിന് അടുത്തുള്ള ബസ് സ്റ്റോപ്പിന് പുറകില്‍ ഉപേക്ഷിച്ച നിലയിലാണ് ആയുധങ്ങള്‍...

നാദാപുരത്ത് ബോംബേറ്

നാദാപുരത്ത്​ പൊലീസ്​ വാഹനത്തിന്​ നേരെ ബോംബേറ്​. ഇന്നലെ രാത്രിയാണ് സംഭവം. അരൂരില്‍ വച്ചാണ് പോലീസ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്....

കണ്ണൂരിൽ എസ്ഡിപിഐ കേന്ദ്രത്തിൽനിന്ന് മാരക ആയുധങ്ങൾ കണ്ടെടുത്തു

കണ്ണൂരിൽനിന്ന് മാരക ആയുധങ്ങൾ കണ്ടെടുത്തു. കണ്ണൂർ ചക്കരക്കല്ലിലെ എസ്ഡിപിഐ കേന്ദ്രത്തിൽനിന്നാണ് മാരകായുധങ്ങൾ കണ്ടെടുത്തത്. മുണ്ടേരി പക്ഷി സങ്കേതത്തിന് സമീപത്തെ കേന്ദ്രത്തിൽനിന്ന്...

കൂത്തുപറമ്പിൽ 50 ലക്ഷവുമായി രണ്ടുപേർ പിടിയിൽ

കൂത്തുപറമ്പിൽ 50 ലക്ഷവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍. രഞ്ജിത്​, രാഹുൽ എന്നിവരാണ്​ പിടിയിലായത്​.  വാഹനപരിശോധനക്കിടെ കെ.എസ്.​ആർ.ടി.സി ബസിൽ നിന്നാണ്...

Page 76 of 78 1 74 75 76 77 78
Advertisement