Advertisement
കരിപ്പൂരില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന
കരിപ്പൂരില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന. മുന്‍സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 15ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വലിയ സര്‍വ്വീസുകള്‍...
കരിപ്പൂര്‍-ജിദ്ദ സര്‍വ്വീസ് വീണ്ടും വരുന്നു
കരിപ്പൂർ-ജിദ്ദ സെക്ടറിൽ എയർഇന്ത്യ സർവീസ് എയര്‍ഇന്ത്യ വീണ്ടും കൊണ്ടുവരുന്നു. പുനരാരംഭിക്കുന്നു. ഒക്ടോബറിലാണ് സർവീസ് ആരംഭിക്കുക എന്നാണ് സൂചന. റൺവേ നവീകരണത്തിെൻറ പേരിൽ വലിയ...
കരിപ്പൂരില്‍ എയര്‍ഹോസ്റ്റസ് തൂങ്ങി മരിച്ച നിലയില്‍
കരിപ്പൂരിൽ എയർഹോസ്റ്റസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേരൂർക്കട സ്വദേശി മോനിഷ മോഹനെയാണ് ഫ്ളാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച...
കരിപ്പൂരില്‍ യാത്രക്കാരനില്‍ നിന്ന് 29ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 29ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ്...
Advertisement