7 Women Killed As Truck Collides With Auto In Karnataka: കർണാടകയിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...
കുവൈറ്റിലെ ഇന്ത്യൻ എംബസി ‘കർണാടക സ്റ്റേറ്റ് ഫെസിലിറ്റേഷൻ ഇവന്റ് ‘ സംഘടിപ്പിച്ചു. കർണാടക രാജ്യോത്സവ എന്ന പേരിൽ നടന്ന പരിപാടി...
സയ്യിദ് മുഷ്താഖ് അലി ക്വാർട്ടർ ഫൈനലിൽ കർണാടകയ്ക്കെതിരെ പഞ്ചാബിന് റെക്കോർഡ് സ്കോർ. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20...
10 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു. പ്രസവശേഷം യുവതി വിഷാദരോഗിയായിരുന്നതായി പൊലീസ്. ഇരുപതുകാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. കർണാടകയിലെ സുള്ള്യയിലാണ് സംഭവം....
കർണാടക മന്ത്രി വി സോമണ്ണ മുഖത്തടിച്ച സംഭവത്തിൽ വിശദീകരണവുമായി വീട്ടമ്മ. അടിയേറ്റ കെമ്പമ്മ എന്ന സ്ത്രീയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. മന്ത്രി...
പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ ബെലഗവി ജില്ലയിലാണ് സംഭവം. വര്ധന് ഈരണ്ണ ബല്ല എന്ന...
കര്‍ണാടകയില്‍ പരാതി നല്‍കാനെത്തിയ സ്ത്രീയുടെ കരണത്തടിച്ച് മന്ത്രി. അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണയാണ് സ്ത്രീയെ പരസ്യമായി മര്‍ദിച്ചത്....
കർണാടകയിൽ പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഘലകളായ കെഎഫ്സിയ്ക്കും മക്ക്ഡൊണാൾഡ്സിനും പിസ ഹട്ടിനും എതിരെ ബഹിഷ്കരണാഹ്വാനം. ഹലാൽ ഉത്പന്നങ്ങൾ വിൽക്കുന്നു എന്ന...
കാൽമനെ കാമെഗൗഡ ഓർമയായി. കർണാടകയിലെ ‘പോണ്ട് മാൻ’ എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 82 വയസ്സായിരുന്നു പ്രായം. ഒരു സാധാരണ കൃഷിക്കാരനായിരുന്നു...
കുഞ്ഞുങ്ങളെ നമ്മൾ പൊലീസുകാരെ കാണിച്ച് പേടിപ്പിക്കാറുണ്ട്. ഭക്ഷണം കഴിച്ചില്ലെങ്കിലും അനുസരണക്കേട് കാണിച്ചാലും ഇത് നമ്മുടെ സ്ഥിരം പല്ലവിയാണ്. എന്നാൽ പോലീസിനെ...