കര്‍ണാടകയില്‍ ഹിജാബ് വിവാദം കനക്കുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി നാളെയും വാദം കേള്‍ക്കും. നാളെ ഉച്ചയ്ക്ക് 2.30നാണ് ഹൈക്കോടതി...
മണിനാദം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ക്ഷേത്രങ്ങൾക്ക് പുറപ്പെടുവിച്ച സർക്കുലർ മുസ്രയ്, എൻഡോവ്‌മെന്റ് വകുപ്പ് പിൻവലിച്ചതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര...
ഹിജാബ് വിവാദത്തിൽ ശ്രദ്ധേയ പരാമർശവുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോളജുകളിൽ ഹിജാബ് ഉൾപ്പെടെ മതം അനുസരിച്ചുള്ള വസ്ത്രങ്ങൾക്ക് വിലക്കില്ലെന്ന്...
കര്‍ണാടകയിലെ കോളജുകളില്‍ ആരംഭിച്ച ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ പേരും മറ്റ് വിവരങ്ങളും പരസ്യപ്പെടുത്തി കര്‍ണാടക ബി.ജെ.പി....
ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതിയിൽ വാദം തുടരും. ഹർജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ്....
സര്‍ക്കാര്‍ ജീവനക്കാരന്‍ അന്‍പത് രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അച്ചടക്ക സമിതി നിര്‍ബന്ധിത വിരമിക്കല്‍ ശിക്ഷ വിധിച്ച ഉത്തരവ് കര്‍ണാടക...
ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപറേഷന്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതിനെതിരെ രംഗത്ത്. കര്‍ണാടകയിലെ...
കർണാടകയിൽ രക്ഷിതാക്കളും അധ്യാപകരും തമ്മിൽ വാക്ക് തർക്കം. സ്കൂളിന് പുറത്ത് വിദ്യാർത്ഥികളോട് ഹിജാബ് അഴിക്കാൻ അധ്യാപിക ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം....
കർണാടകയുടെ വിവിധ ഭാഗങ്ങളിലും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്നതിനിടെ ഹിജാബ് നിരോധനത്തിനെതിരായ ഹർജികളിൽ കർണാടക ഹൈക്കോടതി ഇന്ന് വാദം...
മൈസൂരിൽ ഞായറാഴ്ച വരെ റാലികൾക്കും പ്രതിഷേധങ്ങൾക്കും നിരോധനം. സിആർപിസി സെക്ഷൻ 144 പ്രകാരം നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഫെബ്രുവരി 12...