കാസർഗോഡ് പാണത്തൂരിൽ തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് മരണം. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട്...
കാസർഗോഡ് പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഉഷ(40) ആണ് കൊല്ലപ്പെട്ടത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ചാണ് കൊലപാതകം നടന്നത്....
കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ അരയരുത്തിയില്‍ ഹിറ്റാച്ചിയുടെ മുകളില്‍ തെങ്ങുവീണ് ഹിറ്റാച്ചി ഓപ്പറേറ്റര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി സദയനാണ് മരിച്ചത്. മലയോര ഹൈവേ...
മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് കാലുപിടിപ്പിച്ചതെന്ന് കാസര്‍ഗോഡ് ഗവ.കോളജ് വിദ്യാര്‍ത്ഥി മുഹമ്മദ് സാബിര്‍ സനദ്. ഭയം കൊണ്ടാണ് ഇതുവരെ...
കാസര്‍ഗോഡ് ഗവ.കോളജില്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു. കോളജ് അധികൃതര്‍ നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ്...
കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചതായി പരാതി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കൊണ്ട് പ്രിന്‍സിപ്പാല്‍ മൂന്ന്...
അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍ഗോഡ് ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ അതിശക്തമായ മഴയ്ക്കും...
കാസര്‍ഗോഡ് കര്‍മ്മംതൊടിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടുപന്നിയിടിച്ച് പരുക്കേറ്റ വയോധികന്‍ മരിച്ചു. കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പുനായര്‍ (60) ആണ് മരിച്ചത്. ഇന്ന്...
കാസർഗോഡ് കീഴൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളം ശക്തമായ കാറ്റിലും മഴയിലും പെട്ട് മൂന്ന് പേർ അപകടത്തിപ്പെട്ട വാർത്ത നമ്മൾ...
പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് കാസര്‍ഗോഡ് ഐഎന്‍എല്ലില്‍ അച്ചടക്ക നടപടി. വാര്‍ത്താസമ്മേളനം വിളിച്ച പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിന് സംസ്ഥാന...