ജമ്മുകാശ്മീരില്‍ സൈന്യം നടത്തുന്ന സ്‌കൂളില്‍ ഹിജാബ് ധരിക്കരുതെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം. വടക്കന്‍ കശ്മീരിലെ ബരാമുള്ളയില്‍ സ്പെഷ്യല്‍ കുട്ടികള്‍ക്കായി സൈന്യം നടത്തുന്ന...
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഭീകരരുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് സുന്‍ജ്വാനില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സുന്‍ജ്വാനിലെ...
ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. കുല്‍ഗാം സ്വദേശി സതീഷ് കുമാര്‍ സിംഗാണ് മരിച്ചത്. ഡ്രൈവറായിരുന്ന ഇയാളെ ഭീകരര്‍...
പാകിസ്താന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഷഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവിരുദ്ധ മേഖല സൃഷ്ടിക്കാന്‍ ഒരുമിച്ച് പോരാടാമെന്ന് മോദി...
ജമ്മു കശ്മീരില്‍ 12 ജെയ്ഷ ഭീകരര്‍ നുഴഞ്ഞ് കയറിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഫെബ്രുവരി 13,14 തീയതികളിലാണ് പാക് ഭീകരര്‍ എത്തിയതെന്നാണ്...
സ്റ്റീരിയോടൈപ്പുകളിൽ നിന്ന് സ്വാതന്ത്രരാവുക എന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. പക്ഷെ ഇന്ന് മാറ്റത്തിന്റെ വഴിയിൽ ഈ നൂലാമാലകളിൽ നിന്ന് പുറത്തുകടക്കുന്നവർ...
ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ വീണ്ടും ഭീകരാക്രമണം. സുരക്ഷാ സേനയുടെ സംയുക്ത സംഘത്തിന് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു...
കശ്മീരുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ ഹ്യുണ്ടായ് ഡീലര്‍ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ ഖേദം പ്രകടിപ്പിച്ച് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയ...
ജമ്മു കശ്മീരിലെ കനത്ത മഞ്ഞുവീഴ്ചയിൽ മരണം 5 ആയി. അനന്ത്നാഗ് ജില്ലയിലാണ് ശക്തമായ മഞ്ഞുവീഴ്ച തുടരുന്നത്. നേരത്തെ ഇവിടെ രണ്ട്...
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് സംസ്‌കരിക്കും....