കോട്ടയത്ത് യുഡിഎഫ് ജില്ലാ നേതൃയോഗത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം. തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് ധാരണകള്‍ ലംഘിക്കുന്നു...
കേരള കോൺഗ്രസ് പിളർന്നു പിളർന്ന് ഇംഗ്ലീഷ് അക്ഷരമാല തീരാറായെന്നാണ് പൊതുജനസംസാരം. ഇനിയും കുറച്ച് അക്ഷരങ്ങൾ കൂടി ബാക്കിയുണ്ടെന്നും തീരാറായെന്നത് ശത്രുക്കളുടെ...
കേരള കോൺഗ്രസിലെ ചക്കളത്തിപോര് അവസാനിപ്പിക്കാൻ കോൺഗ്രസ് അന്ത്യശാസനം നൽകണമെന്ന് പിടി തോമസ്. കേരള കോൺഗ്രസിലെ തർക്കത്തിന്റെ പേരിൽ പാലാ സീറ്റ്...
പാലാ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ നാമനിർദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്വതന്ത്രനായാണ് ജോസ് ടോം പത്രിക...
കേരളാ കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കട്ടപ്പന സബ് കോടതി ഇന്ന് വിധി പറയും. പാർട്ടി ചെയർമാനായി...
പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍തഥി നിര്‍ണയത്തിനൊരുങ്ങി കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം. ആര് മത്സരിക്കണമെന്ന് തീരുമാനിക്കാനും ചിഹ്നം നല്‍കാനുമുള്ള അധികാരം...
കേരള കോണ്‍ഗ്രസ് എമ്മിലെ ചെയര്‍മാന്‍ പദവിയില്‍ വിട്ടുവീഴ്ച ചെയ്ത് സമയവായത്തിനില്ലെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ സംസ്ഥാന കമ്മിറ്റിയാണ് ജോസ് കെ...
കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണിക്ക് കോടതിയിൽ നിന്നും തിരിച്ചടി. ജോസ് കെ മാണിയുടെ ചെയർമാൻ...
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗത്തിന് നൽകിയതിൽ മുന്നണി യോഗത്തിൽ അതൃപ്തി അറിയിച്ച് ജോസഫ്...
പാര്‍ട്ടിയെ ചൊല്ലിയുള്ള അവകാശവാദങ്ങള്‍ക്കിടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് ഏറ്റുമുട്ടലിലേക്ക്. സെബാസ്റ്റിയന്‍ കുളത്തുങ്കലിനെ പ്രസിഡന്റ് പദവിയിലേക്ക്...