2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്മെന്റ്് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്റ്...
എല്ലാ സർക്കാർ വകുപ്പുകളിലും നടത്തിയ കരാർ, താത്കാലിക നിയമനങ്ങളുടേയും ആശ്രിത നിയമനങ്ങളുടേയും കണക്കെടുക്കാൻ തീരുമാനം. ഇടതു സർക്കാർ അധികാരമേറ്റ ശേഷം...
രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ...
ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ സിറോ മലബാർ സഭ. ന്യൂനപക്ഷ സംവരണത്തിൽ ഉൾപ്പെടെ പ്രകടമായ വിവേചനമുണ്ട്. ഇതര...
കൊവിഡ് കാലയളവിലെ സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചതായി മുഖ്യമന്ത്രി...
യുവാക്കള്‍ക്ക് വിവിധ മേഖലങ്ങളില്‍ നേതൃപാടവം കൈവരിക്കാന്‍ ആവശ്യമായ പരിശീലനം നല്കാന് വിദഗ്ധരെ പങ്കെടുപ്പിച്ച് കോഴ്സുകള്‍ നടത്താന്‍ കേരള യൂത്ത് ലീഡര്‍ഷിപ്പ്...
100 ദിവസത്തിനുള്ളില്‍ 20,000 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 15 പൊലീസ് സ്റ്റേഷനുകളും 15 സൈബര്‍ പൊലീസ്...
7027 ഭിന്നശേഷിക്കാര്‍ക്ക് കൈവല്യ പദ്ധതിക്കു കീഴില്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്പെഷ്യല്‍ സ്കൂളുകള്‍ക്കുള്ള ഈ വര്‍ഷത്തെ ഗ്രാന്റ്...
ശബരിമലയില്‍ 28 കോടി രൂപയുടെ മൂന്നു പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിലയ്ക്കലിലെ വാട്ടര്‍ ടാങ്ക് നിര്‍മാണം ആരംഭിക്കുമെന്നും...
വിവിധ ജില്ലകളിലായി 66 ടൂറിസം പദ്ധതികള്‍ 100 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ വേളി മിനിയേച്ചര്‍...