തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമനിർമാണത്തിന് സർക്കാർ. ഇതിനുള്ള ഓർഡിനൻസിന് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമ...
സംസ്ഥാന സര്‍ക്കാര്‍ നെല്‍വയല്‍ ഉടമകള്‍ക്കു നല്‍കുന്ന റോയല്‍റ്റിക്ക് അപേക്ഷ നല്‍കാം. 40 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 2 ലക്ഷം...
കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡവലപ്മെന്റ് കോര്‍പറേഷന്‍ (കെല്‍ട്രോണ്‍) വെന്റിലേറ്റര്‍ നിര്‍മാണം ആരംഭിക്കും. സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാര്‍ കെല്‍ട്രോണും ഡിഫന്‍സ് റിസര്‍ച്ച്...
മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ ചോര്‍ന്നതില്‍ നടപടി. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയെ സ്ഥലം മാറ്റി. മുഖ്യമന്ത്രി അമേരിക്കയിലായിരുന്ന...
കേരളത്തിലെ മുന്‍നിര ക്യാന്‍സര്‍ സെന്ററുകളിലൊന്നായ മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലബാര്‍ ക്യാന്‍സര്‍...
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വേളി ടൂറിസം...
മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്....
സംസ്ഥാന സര്‍ക്കാരിന്റെ സമൂഹമാധ്യമ ഇടപെടല്‍ ദേശീയ ഏജന്‍സിയെ ഏല്‍പിക്കുന്നതിന് തീരുമാനം. ഏജന്‍സിയെ കണ്ടെത്താന്‍ അഞ്ചംഗ സമിതിക്ക് രൂപം നല്‍കി. ഉത്തരവിന്റെ...
വാഹന അപകട കേസുകളില്‍ കോടതിവിധി നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്ന സര്‍ക്കാര്‍ അഭിഭാഷകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കാന്‍ തീരുമാനം. വിധി...
നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി മൂന്നു കോടി രൂപ ചെലവഴിച്ച് 14 സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി...