Advertisement
സംസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സമ്പൂർണ മാറ്റം വന്നേക്കും; അന്തിമ തീരുമാനം ഇന്ന്

സംസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സമ്പൂർണ മാറ്റം വന്നേക്കും. ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കുന്ന നിര്‍ദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന അവലോകന...

ശമ്പളമില്ല; ദുരിതത്തിലായി അട്ടപ്പാടിയിലെ ആരോഗ്യപ്രവര്‍ത്തകര്‍: ട്വന്റിഫോര്‍ പരമ്പര തുടരുന്നു

ജീവിതം- 8 കൊവിഡ്കാല പ്രതിസന്ധി അതിരൂക്ഷമായി ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുണ്ട് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ഹോസ്പിറ്റല്‍...

കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്നറിയാം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും

കൊവിഡ് നിയന്ത്രണങ്ങളുടെ ശാസ്ത്രീയതയെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്കിടെ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്...

കേരളത്തിൽ ഇന്ന്‌ ഇളവുകളുടെ ദിവസം, ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ

കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. ശനി ഞായർ ദിവസങ്ങളിലാണ് പുതിയ നിയന്ത്രണങ്ങൾ...

Page 2 of 2 1 2
Advertisement