ഓണം ബമ്പര്‍ തമിഴ്മണ്ണിലേക്ക്. തിരുപ്പൂര്‍ സ്വദേശികളാണ് 25 കോടിയുടെ ഭാഗ്യം സ്വന്തമാക്കിയത്. തിരുപ്പൂര്‍ സ്വദേശികളായ നടരാജന്‍, തങ്കരാജ്, തങ്കസ്വാമി, സ്വാമിനാഥന്‍...
ഓണം ബംബറിന്റെ നറുക്കെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഭാഗ്യശാലിക്ക് മുന്നറിയിപ്പുമായി മുന്‍ ഓണം ബംബര്‍ വിജയി തിരുവനന്തപുരം സ്വദേശി അനൂപ്. ഭാഗ്യശാല...
ഓണം ബമ്പറിന്റെ 25 കോടിയുടെ ഭാഗ്യശാലി ആരാണെന്ന് ഇന്നറിയാം. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്....
ഇത്തവണ ഓണം ബമ്പർ ടിക്കറ്റ് വിൽപന പൊടിപൊടിച്ചിരിക്കുകയാണ്. സർവകാല റെക്കോർഡുകൾ മറികടന്നാണ് ഇത്തവണത്തെ ലോട്ടറി വിൽപന നടന്നിരിക്കുന്നത്. കഴിഞ്ഞവർഷം 67.5...
സംസ്ഥാന ലോട്ടറി വകുപ്പിന്റെ സ്ത്രീശക്തി ഭാഗ്യക്കുറി ലോട്ടറി SS 381 നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക....
ഓണം ബമ്പറിന്റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി ഒരു ദിനം മാത്രം. നാളെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടക്കും....
സംസ്ഥാന ലോട്ടറി വകുപ്പിന്റെ വിന്‍ വിന്‍ W 736 ലോട്ടറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് നടക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്....
കേരള ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് പുറത്തുവരിക. ഞായറാഴ്ചകൾ തോറും നറുക്കെടുപ്പ്...
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇന്നറിയാം. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം...
കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറി ഫലം പുറത്ത്. കണ്ണൂര്‍ വില്‍പ്പന നടത്തിയ SP 924418...