ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പൊലീസിന് ഡിജിപിയുടെ സര്‍ക്കുലര്‍. ആശുപത്രികളിലെ പൊലീസ് എയ്ഡ് പോസ്റ്റുകള്‍ കാര്യക്ഷമമാക്കണമെന്ന് ഡിജിപി നിര്‍ദേശം നല്കി. ആരോഗ്യ...
സമൂഹ മാധ്യമങ്ങളിൽ മതസ്പർധ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലിസ്. ” സമൂഹ...
കൊച്ചി കപ്പല്‍ശാലയിലെ ബോംബ് ഭീഷണിയില്‍ സൈബര്‍ ഭീകരവാദ കുറ്റം ചുമത്തി പൊലീസ്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് നടപടി. ഇതോടെ കേസില്‍...
ഹണി ട്രാപ് വിവാദത്തില്‍ പരാതി നല്കിയ എസ്ഐയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസ് അന്വേഷിക്കുന്ന നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും പൊലീസ്...
കൊച്ചി കാക്കനാട് തോക്ക് പിടികൂടിയ സംഭവത്തിൽ അന്വേഷണ സംഘം ജമ്മുകശ്മീരിലേക്ക്. ഈ മാസം പതിനഞ്ചിന് അന്വേഷണ സംഘം ജമ്മുകശ്മീരിലേക്ക് പുറപ്പെടും....
പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായും വിനയത്തോടെയും പെരുമാറണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ,...
പൊലീസുകാരെ ഹണി ട്രാപ്പിൽ കുടുക്കിയ കേസിൽ പ്രതികരണവുമായി പ്രതി ചേർക്കപ്പെട്ട യുവതി. താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നാണ് യുവതിയുടെ...
പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പിൽ ആദ്യ കേസെടുത്തു. കൊല്ലം റൂറൽ പൊലീസിലെ എസ്.ഐ.യുടെ പരാതിയിലാണ് കേസെടുത്തത്. അഞ്ചൽ സ്വദേശിയായ യുവതിക്കെതിരെയാണ് തിരുവനന്തപുരം...
കൊച്ചിയില്‍ നിന്നും പീഡനക്കേസിലെ പ്രതിയെ പിടികൂടാന്‍ പോയ പൊലീസ് സംഘം ഉത്തരാഖണ്ഡില്‍ കുടുങ്ങി. നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പോയ സംഘമാണ് മണ്ണിടിച്ചിലിനെ...
സംസ്ഥാനത്തെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ തീരുമാനം. എ.റ്റി.എം, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്നതിനായി സ്വകാര്യ...