പാലക്കാട്: മുസ്ലീം ലീഗ് പ്രവർത്തകൻ സഫീറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ലീഗ് ആഹ്വാനം ചെയത ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങൾ തടയുന്നതിൽ വീഴ്ച...
കോഴിക്കോട് കുന്ദമംഗലത്തിന് സമീപത്ത് എഴുപത് വയസ്സുകാരിയ്കും മകനും പോലീസിന്റെ ക്രൂര മര്‍ദ്ദനം. അമ്മയും മകനും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്...
ശ്രീജീവിന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ഒഴിവാക്കാന്‍ സിബിഐ അന്വേഷണമാണ് ആവശ്യമെങ്കില്‍ അത് നടക്കട്ടെ എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സംസ്ഥാന പോലീസിന്...
കള്ളക്കേസ് മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന് പെരുമ്പാവൂരിലെ ക്വാറിക്കെതിരെ സമരം ചെയ്തവരെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക്...
അനധികൃത പണമിടപാടുകാര്‍ക്കെതിരെ ഓപ്പറേഷന് ബ്ലേഡുമായി പോലീസ്. ഓപ്പറേഷന് ബ്ലേഡ് എന്ന പേരില്‍ എറണാകുളത്തും ഇടുക്കിയിലും വ്യാപക റെയ്ഡ് തുടരുകയാണ്. ഇടുക്കിയില്‍ ആറ് കേസുകളെടുത്തു....
പോലീസിന്റെ ആവശ്യം ആരോഗ്യവകുപ്പ് അട്ടിമറിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധ സമിതി വേണമെന്നായിരുന്നു ആവശ്യം. സംസ്ഥാനത്തെ മെഡിക്കൽ കോളെജുകളിലെ...
കുട്ടിപ്പോലീസ് പോലെ ഇനി പെണ്‍സൈന്യവും. കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുത്താന്‍ വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളും അടങ്ങുന്ന സന്നദ്ധ സംഘടന. കേരളത്തിലെ അഞ്ച് സിറ്റി...
ഐഎസില്‍ നിന്നെന്ന പേരില്‍ വരുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. സാങ്കേതിക വിദഗ്ദ്ധരുടെ സംഘത്തെ...
പൊലീസിലെ മൂന്നാം മുറയും അഴിമതിയും ഒരുതരത്തിലും വച്ചുപൊറിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിണറായി. തിരുവനന്തപുരത്ത് പൊലീസ്...
ക്രൈംബ്രാഞ്ച് ഐജി ജയരാജന് സസ്പെന്ഷന്. ഔദ്യോഗിക വാഹനത്തില്‍ ഡ്രൈവര്‍ക്ക് ഒപ്പം ഇരുന്ന് മദ്യപിച്ചതിനാണ് നടപടി. ഡിജിപിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി....