Advertisement

അനധികൃത പണമിടപാടിനെതിരെ ഓപ്പറേഷന്‍ ബ്ലേഡ്; റെയ്ഡ് തുടങ്ങി

December 23, 2017
0 minutes Read

അനധികൃത പണമിടപാടുകാര്‍ക്കെതിരെ ഓപ്പറേഷന്‍ ബ്ലേഡുമായി പോലീസ്. ഓപ്പറേഷന്‍ ബ്ലേഡ് എന്ന പേരില്‍ എറണാകുളത്തും ഇടുക്കിയിലും വ്യാപക റെയ്ഡ് തുടരുകയാണ്. ഇടുക്കിയില്‍ ആറ് കേസുകളെടുത്തു.  ആലപ്പുഴ കോട്ടയം എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. കൊച്ചി നഗരത്തില്‍ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

അമിത പലിശക്ക് പണം കടം കൊടുക്കുന്നരെയടക്കം പിടികൂടുകയാണ് ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top