Advertisement
അവയവക്കടത്ത് കേസ്; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്; പ്രധാന കണ്ണി ഹൈദരാബാദിൽ

നെടുമ്പാശേരി അവയവക്കടത്ത് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്. എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതി...

‘ഇരകളായവർക്ക് നൽകിയത് 6 ലക്ഷം രൂപ വരെ’; പ്രതി സാബിത്ത് നാസർ കുറ്റംസമ്മതിച്ചതായി പൊലീസ്

അവയവ കടത്ത് കേസ് പ്രതി സാബിത്ത് നാസർ കുറ്റംസമ്മതിച്ചതായി പൊലീസ്. പാലക്കാട് തിരുനെല്ലി സ്വദേശി ഷമീറിനെ അവയവം നൽകുന്നതിനായി ഇറാനിലെത്തിച്ചുവെന്ന്...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; യുവതിയുടെ രക്ത സാമ്പിൾ ശേഖരിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ശാസ്ത്രീയ നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. യുവതിയുടെ രക്തസാമ്പിൾ ശേഖരിക്കാൻ ഉന്നത പൊലീസ് യോഗത്തിൽ തീരുമാനം....

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ് കസ്റ്റഡ‍ിയിലെടുത്ത പോക്സോ...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന. സിങ്കപ്പൂരിൽ നിന്ന് രാഹുൽ ജർമനിയിൽ എത്തിയെന്നാണ് സൂചനകളാണ പൊലീസിന്റെ...

പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ...

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. കേസ് ഡയറി എസിപി സാജു കെ എബ്രഹാം ഏറ്റെടുത്തു....

ഓപ്പറേഷൻ ആഗ്; സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകം; പ്രത്യേക പരിശോധനയുമായി പൊലീസ്

സംസ്ഥാനത്ത് ​ഗുണ്ടാ ആക്രമണം വ്യാപകമായതോടെ പ്രത്യേക പരിശോധനയുമായി പൊലീസ്. ഓപ്പറേഷൻ ആ​ഗ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്. കാപ്പ ചുമത്തിയവർ,...

കരമന അഖിൽ വധക്കേസ്; ഒരു പ്രതി കൂടി പിടിയിൽ; ഗൂഢാലോചനയിൽ പങ്കെടുത്തവരും കസ്റ്റഡിയിൽ

കരമന അഖിൽ കൊലപാതക കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഖിൽ എന്ന അപ്പു ആണ് പിടിയിലായിരിക്കുന്നത്. അഖിലാണ് കൊല്ലപ്പെട്ട അഖിലിനെ...

കരമന അഖില്‍ കൊലപാതകം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കരമന അഖില്‍ കൊലപാതക കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നാല് പ്രതികളില്‍ ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ബാലരാമപുരത്ത്...

Page 33 of 175 1 31 32 33 34 35 175
Advertisement