തിരോധാന കേസുകൾ അന്വേഷിക്കാനൊരുങ്ങി കേരള പൊലീസ്. സംസ്ഥാനത്തെ മാൻ മിസ്സിംഗ് കേസുകൾ എല്ലാം അന്വേഷിക്കാനാണ് അഭ്യന്തര വകുപ്പ് നിർദേശം നൽകിയത്....
സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പൊലീസിന്റെ നേതൃ ത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ്...
സമൂഹത്തിൽ സൈബർ അറ്റാക്കുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉല്ലാസ യാത്ര പോകുന്നവരുടെ ശ്രദ്ധയ്ക്കായി കേരളാ പൊലീസിന്റെ മുന്നറിയിപ്പ്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക്...
ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര് അനിലിനോട് വട്ടപ്പാറ എസ്ഐ കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ പൊലീസിനെതിരെ പരാതിക്കാരിയും സുഹൃത്തും. ഭര്‍ത്താവിനെതിരെ പരാതി...
മദ്യത്തിന്റെ ലഹരിയില്‍ പരിസരം മറന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് കൊണ്ട് തന്നെ പൊലീസുകാരോട് വധ ഭീഷണി മുഴക്കുന്ന യുവാവിന്റെ വിഡിയോ...
കോഴിക്കോട് ഇര്‍ഷാദിന്റെ കൊലപാതകത്തില്‍ യുഎഇ ഭരണകൂടത്തിന്റെ സഹായം തേടി കേരള പൊലീസ്. ഇന്ത്യന്‍ എംബസി മുഖേനയാണ് യുഎഇയുടെ സഹായം പൊലീസ്...
സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്....
തൃശൂര്‍ കണ്ടാണശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്കന്റെ പരാക്രമം. പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. കൂനംമൂച്ചി സ്വദേശി വിന്‍സന്റ് അറസ്റ്റില്‍....
‘ഓപ്പറേഷൻ നിരീക്ഷണം’ കൊച്ചി നഗരത്തെ ക്യാമറ നിരീക്ഷണത്തിലാക്കാൻ പദ്ധതിയുമായി കേരള പൊലീസ്. പത്ത് ദിവസത്തിനിടയിൽ മൂന്ന് കൊലപാതകങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് നടപടി....
കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരെ പൊലീസില്‍ പരാതി. വധ ഗൂഢാലോചന നടത്തിയെന്ന ഗവര്‍ണറുടെ ആരോപണത്തില്‍ കേസ് എടുക്കണമെന്നാണ് പരാതി. ഇന്ത്യന്‍ ലോയേഴ്സ്...