എറണാകുളം പറവൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കുത്തേറ്റത്. പറവൂർ കൂട്ടുകാട് സ്വദേശി ബാലചന്ദ്രനാണ് മരിച്ചത്. നന്ത്യാട്ടുകുന്നം...
ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ. തൂത്തുക്കുടി സ്വദേശി ബീസ്റ്റൺ ജോൺ ആണ് പൊലീസിന്റെ പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന...
തിരുവനന്തപുരത്ത് മൂന്നിടങ്ങളിലായി കടലിൽ അപകടം. ഒരാൾ മരിച്ചു. തുമ്പയിലെ കടലിൽ വീണ് മരിച്ചത് ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ(38)യാണ്. ഫ്രാങ്കോയെ...
ഇ.പി ജയരാജനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദ്. ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയുമായി...
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിൽ നാളെ മഴയ്ക്ക് സാധ്യത. കേളത്തിലും ലക്ഷ്വദീപിലും മത്സ്യ ബന്ധനത്തിന്...
കേരളത്തിൻ്റെ സന്തോഷ് ട്രോഫി മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. നാളെ വൈകിട്ട് 3.30ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ...
പതിവ് തെറ്റിക്കാതെ ഇത്തവണയും പി കെ കുഞ്ഞാലികുട്ടിക്ക് ക്രിസ്മസ് സമ്മാനവുമായി ഊരകം ഫാത്തിമ മാതാ പള്ളിയിലെ പുരോഹിതന്മാര്‍. ഫാദര്‍ അബ്രഹാം...
കൊച്ചിൻ കാർണിവൽ വരവേൽക്കാനായി കൂറ്റൻ പാപ്പാനി ഒരുങ്ങുന്നു. ചരിത്രത്തിലാദ്യമായി അറുപത് അടി നീളത്തിലാണ് പാപ്പാഞ്ഞിയുടെ നിർമ്മാണം. ഇത്തവണ കൊവിഡിനെ കീഴടക്കിയ...
ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കി. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന...
സംസ്ഥാനത്തെ ബിസിനസ് സംസ്‌കാരത്തെപ്പറ്റി പഠിക്കാന്‍ അമേരിക്കയിൽ നിന്ന് 6 വിദ്യാർത്ഥികൾ എത്തി. അമേരിക്കയിലെ പിറ്റ്‌സ്‌ബെര്‍ഗ് സര്‍വകലാശാലയിലെ ആറ് വിദ്യാര്‍ത്ഥികളും പ്രൊഫസറും...