Advertisement
അയ്യപ്പൻകാവ് ക്ഷേത്രം ഉദ്ഘാടനം ചെയ്ത് നജീബ് കാന്തപുരം; അമൂല്യ നിമിഷമെന്ന് എം.എൽ.എ

അയ്യപ്പൻകാവ് ക്ഷേത്രത്തിന്റെ ഉദ്ഘാടകനായി നജീബ് കാന്തപുരം എം.എൽ.എ. പുതുക്കി പണിത മണലായ അയ്യപ്പൻകാവ് ക്ഷേത്രമാണ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തത്....

ആർഎസ്എസ് ശാഖകൾ സംരക്ഷിക്കേണ്ട ബാധ്യതയില്ല;സുധാകരന്റെ പരാമർശം തെറ്റ്; കെ മുരളീധരൻ

ആർഎസ്എസ് അനുകൂല പരാമർശത്തിൽ കെ സുധാകരൻ തിരുത്തണമെന്ന് കെ മുരളീധരൻ. ആർഎസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യതയില്ല. ആർഎസ്എസുമായി സന്ധി ചെയ്യാനില്ല. സുധാകരൻ...

പന്തുകിട്ടിയാല്‍ അമ്പരപ്പിക്കുന്ന പ്രകടനം; ഫുട്ബോൾ കളിക്കളത്തിൽ നിറഞ്ഞ് ‘അമ്മു’

നാട്ടിലെങ്ങും ലോകകപ്പ് ആവേശമാണ്. ഫുട്ബോള്‍ പ്രേമികള്‍ക്കിടയിലെ താരമാവുകയാണ് വയനാട്ടിൽ നിന്നുള്ള വളര്‍ത്തുനായ അമ്മു. ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ കൗതുകമാവുകയാണ് രണ്ടുവയസുകാരി അമ്മു.(ammu...

എൽഡിഎഫ് മാർച്ചിനെതിരായ കെ സുരേന്ദ്രന്റെ ഹർജി; ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി

എൽഡിഎഫ് മാർച്ചിനെതിരെ ബിജെപി അധ്യക്ഷൻ സമർപ്പിച്ച ഹർജിക്ക് തിരിച്ചടി. കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമർശിച്ചു. വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന്...

വിദ്യാഭ്യാസ രംഗത്ത് ഇടപെടാൻ ബിജെപി നീക്കം, ഗവർണറെ ചാൻസലർ ആക്കിയത് നിയമസഭയാണ്; സീതാറാം യെച്ചൂരി

ഗവർണർക്കെതിരെ സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ...

വിവാദ പരാമർശങ്ങളിൽ കെ സുധാകരനോട് വിശദീകരണം തേടും; എഐസിസി

വിവാദ പരാമർശങ്ങളിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് വിശദീകരണം തേടാൻ എഐസിസി. എ കെ ആന്റണിയും കെ സി വേണുഗോപാലും...

‘മണ്ഡല – മകരവിളക്ക് തീർത്ഥാടനം’: സുരക്ഷ ഒരുക്കാന്‍ 13,000 പൊലീസുകാര്‍

ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കി കേരള പൊലീസ്. കൊവിഡിന് ശേഷമുള്ള തീർത്ഥാടനമായതിനാല്‍ തീർത്ഥാടകബാഹുല്യം കണക്കിലെടുത്ത് 13,000...

‘കുഞ്ഞ് പ്രശ്നങ്ങൾ പെരുപ്പിച്ച് കാണിക്കുന്നു’ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു : മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയിലേക്കുള്ള കടന്നു കയറ്റങ്ങള്‍ ചെറുക്കണം. സഹകരണ...

ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ നെഹ്റു മന്ത്രിയാക്കി, വർഗീയതയോട് സന്ധി ചെയ്തു; വീണ്ടും വിവാദ പരാമർശവുമായി കെ സുധാകരൻ

വീണ്ടും വിവാദ പരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നെഹ്‌റുവിനെതിരായ കെ സുധാകരന്റെ പരാമർശമാണ് വിവാദത്തിലായത്. വർഗീയ ഫാസിസ്റ്റുകളുമായി സന്ധി...

‘നാടും നഗരവും ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ’; തിരൂരങ്ങാടിയിലെ ഫ്ലക്സിൽ ട്വന്റിഫോർ

നാടും നഗരവും ലോകകപ്പ് ഫുട്ബോൾ ആവേശത്തിലാണ്. മലപ്പുറം തിരൂരങ്ങാടിയിലും ആവേശത്തിന് തീരെ കുറവില്ല. ദേശീയപാതയോരത്ത് അർജന്റീനയെ വിജയിയായി പ്രഖ്യാപിച്ച് ഇതിനോടകം...

Page 658 of 1054 1 656 657 658 659 660 1,054
Advertisement