Advertisement
‘ഭഗവല്‍ സിംഗ് എന്ന പേരില്‍ അച്ഛന്‍റെ ചിത്രം പ്രചരിപ്പിക്കുന്നു’, മാനനഷ്ട കേസ് നല്‍കും; വിദ്യാര്‍ത്ഥിയുടെ കുറിപ്പ്

ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍ സിംഗിന്‍റേതെന്ന പേരില്‍ തന്‍റെ അച്ഛന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കതിരെ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക്...

‘1.20 ലക്ഷം രൂപ ചെലവും വരും, നിറം മാറ്റാൻ സാവകാശം വേണം’; സർക്കാരിനെ സമീപിച്ച് ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകൾ

നിറം മാറ്റാൻ സാവകാശം വേണം, സർക്കാരിനെ സമീപിച്ച് ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകൾ.ഒറ്റദിവസംകൊണ്ട് നിറം മാറ്റുക അപ്രായോഗികമാണെന്ന് സംഘടനാനേതാക്കൾ അറിയിച്ചു....

മനുഷ്യനാകണം, മനുഷ്യത്വം എന്താണെന്ന് സിപിഐഎം അണികളെ പഠിപ്പിക്കണം: കെപിഎ മജീദ്

ഇലന്തൂർ നരബലി കേസിൽ സിപിഐഎമ്മിനെതിരെ മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ്. മലയാളിക്ക് നരബലി ഒരു കെട്ടുകഥയായിരുന്നു. എന്നാൽ ഇന്ന്...

നാണക്കേട് കൊണ്ട് തലകുനിക്കേണ്ട അവസ്ഥ, കേരളീയർക്കിടയിൽ ഇപ്പോഴും പഴയ വിഷവിത്ത് നിലനിൽക്കുന്നു; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

രണ്ട് സ്ത്രീകളെ നരബലിക്ക് വേണ്ടി കൊന്നു എന്നത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്...

ഇരട്ട നരബലി: പ്രതി ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്

ഇലന്തൂരിലെ ഇരട്ട നരബലിയിയിലെ പ്രതി ഷാഫി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ട്. കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന്...

ഹൈകു കവിതകൾ ക്ലാസെടുത്ത് നൽകും; ഭഗവൽ സിംഗിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ രോക്ഷപ്രകടനങ്ങളുടെ പെരുമഴ

ഇലന്തൂരിലെ ഇരട്ട ആഭിചാര കൊല കേസിലെ പ്രധാന പ്രതി ഭഗവൽ സിംഗിന്റെ ഹൈകു കവിതകൾക്ക് താഴെ രോക്ഷപ്രകടനവുമായി സോഷ്യൽ മീഡിയ....

എൽദോസ് കുന്നപ്പിള്ളിൽ യുവതിയെ തട്ടിക്കൊണ്ട് പോയി മർദിച്ചെന്ന് എഫ്‌ഐആർ; ഗുരുതര ആരോപണങ്ങൾ

എൽദോസ് കുന്നപ്പള്ളിൽ എംഎൽഎക്കെതിരെ എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങൾ. എൽദോസ് കുന്നപ്പിള്ളിൽ യുവതിയെ തട്ടിക്കൊണ്ട് പോയി മർദിച്ചെന്ന് എഫ്‌ഐആർ റിപ്പോർട്ട്. വീട്ടിൽ...

‘അവിശ്വസനീയം’, കേരളം എവിടേക്കാണ് പോകുന്നത്; ഇരട്ട നരബലിയില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

പത്തനംതിട്ടയില്‍ നടന്ന ഇരട്ട നരബലിയില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. കേരളം എവിടേക്കാണ് പോകുന്നതെന്ന് ഹൈക്കോടതി പരാമർശം.അവിശ്വസനീയവുമായ സംഭവമെന്ന് ജസ്റ്റിസ് ദേവൻ...

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി; കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ നൽകി എൽദോസ് കുന്നപ്പള്ളി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ നൽകി പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി. അധ്യാപികയായ...

‘ദുർമന്ത്രവാദത്തിൻറെ മറവിൽ നടന്ന നരബലി ഉത്തരേന്ത്യയെപ്പോലും നാണിപ്പിക്കുന്നത്’; പൊലീസിന്റെ ഗുരുതര വീഴ്‌ചയെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഹീനമായ നരബലി ഉത്തരേന്ത്യയെപ്പോലും നാണിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദൈവത്തിൻറെ സ്വന്തം നാടെന്ന് ഊറ്റം...

Page 685 of 1056 1 683 684 685 686 687 1,056
Advertisement