കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ തുടര്‍നടപടികളിലേക്ക് സര്‍ക്കാര്‍. താത്പര്യ പത്രത്തിന്റെ കരട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ചര്‍ച്ചകള്‍ക്കായി നിയോഗിച്ച സംഘമാണ് താത്പര്യ...
ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്നും ലോക്ക് ഡൗണ്‍ ഇളവുകള്‍. കടകള്‍ക്ക് രാത്രി 8 മണി വരെ പ്രവര്‍ത്തനാനുമതിയുണ്ട്. തെരക്ക് നിയന്ത്രിക്കാന്‍...
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...
സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ്-19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്....
സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗ് വൈകുമെന്ന് വിവരം. പീരുമേട്ടില്‍ തുടങ്ങിയ സിനിമാ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ സിനിമാ സംഘടനകള്‍ നിര്‍ദേശിച്ചു. യോഗത്തിലാണ് നിര്‍ത്തിവയ്ക്കാന്‍...
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത....
സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക് ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ തുടരും. ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും....
സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കനത്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍,...
സ്ത്രീധനം കൊടുക്കരുതെന്നും വാങ്ങരുതെന്നും പറയുമ്പോഴും പരസ്യമായി തന്നെ പൊന്നും പണവും വാങ്ങുന്നവര്‍ക്ക് മാതൃകയാകുകയാണ് ആലപ്പുഴയിലെ വധൂവരന്മാര്‍. നൂറനാട് പള്ളിക്കല്‍ ഹരിഹരാലയത്തില്‍...
വ്യാപാരികള്‍ക്ക് പെരുന്നാളിന് മുന്‍പ് കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് സൂചന. തിങ്കള്‍ മുതല്‍ വെള്ളി വരെ കൂടുതല്‍ സമയം കടകള്‍ തുറക്കാന്‍...