Advertisement
‘ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം’; സംവിധായകൻ കെ.ജി ജോർജിന്റെ നിര്യാണത്തിൽ കെ.ബി ഗണേഷ് കുമാർ
സംവിധായകൻ കെ.ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടനും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാർ. തന്നിലെ നടനെ കണ്ടെത്തി സിനിമാ...
രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതം; പ്രേക്ഷകരെ വിസ്മയിപ്പിച്ച ചലച്ചിത്രപ്രതിഭ
കെ.ജി ജോര്‍ജിന്റെ നിര്യാണത്തോടെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതം ജീവിതം കൂടിയാണ് അവസാനികക്കുന്നത്. കാലത്തിന് മുന്‍പേ സഞ്ചരിച്ച...
‘ഏത് തരം സിനിമകളെടുക്കാനും കഴിവുള്ള വ്യക്തി’; കെ.ജി ജോർജിനെ അനുസ്മരിച്ച് നടൻ അശോകൻ
ഏത് തരം സിനിമകളെടുക്കാനും കഴിവുള്ള വ്യക്തിയാണ് കെ.ജി ജോർജ് എന്ന് നടൻ അശോകൻ ട്വന്റിഫോറിനോട്. എന്നും മലയാളത്തിലെ ഏറ്റവും മികച്ച...
കെ ജി ജോര്‍ജ്; കാലത്തിന് മുന്നേ സഞ്ചരിച്ച സംവിധായകന്‍
മലയാള സിനിമയിലെ കലാമൂല്യവും ജനപ്രീതിയും ഒരുമിച്ച് അരങ്ങുവാണിരുന്ന എഴുപത്-തൊണ്ണൂറുകളിലെ സംവിധാന പ്രതിഭയായിരുന്നു കെ ജി ജോര്‍ജ്. മലയാള സിനിമയിലെ ആദ്യ...
സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു
സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. ( director kg george passes...
Advertisement