കിറ്റെക്‌സുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കിറ്റെക്‌സിനോട് സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ്. കിറ്റെക്‌സിന്റെ...
വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ കിറ്റെക്‌സ് സന്ദര്‍ശിക്കുന്നു. റെയ്ഡ് സംബന്ധിച്ച പരാതി പരിശോധിക്കാനാണ് സന്ദര്‍ശനം എന്നാണ് സൂചന. ഉദ്യോഗസ്ഥര്‍ സാബു ജേക്കബുമായി...
കിറ്റെക്‌സ് കമ്പനിയില്‍ പരിശോധന നടത്തിയതില്‍ വ്യക്തിപരമായി അധിക്ഷേപം നേരിടുന്നെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍. താനൊരു വ്യവസായിയെ തകര്‍ക്കാന്‍ ശ്രമം...
കിറ്റെക്സിന് തമിഴ്നാട് സര്‍ക്കാരിന്റെ ക്ഷണം. തമിഴ് വ്യവസായ വകുപ്പിന്റെ ക്ഷണകത്ത് കിട്ടിയെന്ന് എം ഡി സാബു ജേക്കബ് പറഞ്ഞു. 3500...
തൊഴില്‍ വകുപ്പിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു ജേക്കബ്. മിനിമം വേതനം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്....
കേരളത്തിൽ മുതൽ മുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കിറ്റെക്‌സിന് പിന്തുണയുമായി ബിജെപി. സാബു ജേക്കബിന് താത്പര്യമെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ...
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റെക്‌സില്‍ നടന്നിട്ടില്ലെന്ന് മന്ത്രി പി രാജീവ്. കിറ്റെക്‌സില്‍ നിന്ന് ഔദ്യോഗിക പരാതികള്‍ വ്യവസായ വകുപ്പിന്...
കിറ്റെക്‌സിനെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഡാലോചനയെന്ന് എംഡി സാബു എം ജേക്കബ്. കിറ്റെക്‌സിനെ തകര്‍ക്കാന്‍ പി ടി തോമസും പി വി...
സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കിറ്റെക്‌സ്. സർക്കാരിന്റെ വിവിധ വകുപ്പുകൾ ഒരു...