സംസ്ഥാനത്തിന്റെ പുതിയ ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. നിലവില്‍ രണ്ട് ഘടകങ്ങള്‍ ഉള്ള ആരോഗ്യ ഡയറക്ട്രേറ്റിനെ മൂന്നായി വിഭജിക്കും. പൊതുജനാരോഗ്യത്തിനാണ് പ്രത്യേക...
അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കുറിച്ച് യൂണിസെഫിന്റ നേതൃത്വത്തിൽ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. എല്ലാ മാസവും ഡിഎംഒ...
ശിശുമരണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് അട്ടപ്പാടിയിലെത്തും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗവും മന്ത്രി...
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്‌ജെൻഡർമാർക്ക് ധനസഹായം നൽകുന്നതിന് 20 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ...
ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡിന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ....
വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി. ബീന പോളും വിധു വിന്‍സന്റുമാണ് മന്ത്രിയെ...
കോഴിക്കോട് ജില്ലയിൽ എലിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ എലിപ്പനി നിയന്ത്രണം ശക്തിപ്പെടുത്താൻ വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
പ്രളയക്കെടുതിയെ തുടർന്ന് ദുരിതത്തിലായ ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യവകുപ്പ് കോൾ സെന്റർ തുടങ്ങി. പ്രളയബാധിത മേഖലകളെ മൂന്നായി തരം തിരിക്കും....
രാജ്യത്ത് ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്ക് രേഖപ്പെടുത്തിയതിനുള്ള ദേശീയ പുരസ്‌കാരം കേരളം ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ...
കേരളത്തിന് എയിംസ് നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ഉറപ്പു നൽകിയെന്ന് മന്ത്രി കെ കെ ശൈലജ. സ്ഥലത്തിന്റെ കാര്യത്തിൽ...