Advertisement
ഇവരാണ് ചരിത്രത്തില്‍ ഇടം നേടിയ, ഭിന്നലിംഗക്കാരായ ‘കൊച്ചി മെട്രോ ജോലിക്കാര്‍’

ഭിന്നലിംഗക്കാര്‍ക്ക്  മെട്രോയില്‍ ജോലിയ്ക്ക് അവസരം നല്‍കിയതിലൂടെ കൊച്ചി മെട്രോ സര്‍വീസ് തുടങ്ങും മുമ്പേ ഓടിക്കയറിയത് ലോകത്തിന്റെ നെറുകയിലേക്ക് കൂടിയാണ്. വിദേശ...

കൊച്ചി മെട്രോ സര്‍വീസ് ട്രെയല്‍ ട്രെയിനുകളുടെ എണ്ണം അഞ്ചായി

വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി കൊച്ചി മെട്രോയില്‍ സര്‍വീസ് ട്രയലുകള്‍ തുടരുന്നു. തിങ്കളാഴ്ച്ച വരെ നാല് ട്രെയിനുകള്‍ ഉപയോഗിച്ചായിരുന്നു സര്‍വീസ്...

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ബോംബ് ഭീഷണി; അന്വേഷണം തുടങ്ങി

കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനവേദിയില്‍ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന തരത്തില്‍ വന്ന ഭീഷണികത്തിനെപ്പറ്റി അന്വേഷണം ആരംഭിച്ചു. കൊച്ചി ലാന്റ് ഓണേഴ്സ്...

ഭിന്നലിംഗക്കാർക്ക് ജോലിനൽകുന്ന ആദ്യ സർക്കാർകമ്പനിയെന്ന ഖ്യാതി ഇനി കൊച്ചി മെട്രോയ്ക്ക് സ്വന്തം

ഭിന്നലിംഗക്കാർക്ക് ജോലിനൽകുന്ന ആദ്യ സർക്കാർകമ്പനിയെന്ന ഖ്യാതി കൊച്ചി മെട്രോയ്ക്ക് സ്വന്തം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നീക്കം. മെട്രോയുടെ ആദ്യഘട്ടത്തിൽ 23...

മെട്രോയില്‍ കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്​​ക​ര​ണ സം​വി​ധാ​നം

കൊ​ച്ചി ​മെ​ട്രോ ന​ട​പ്പാ​ക്കു​ന്ന​ത്​ കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്​​ക​ര​ണ സം​വി​ധാ​നം. ഇ​തി​ന്റെ പ്രാ​ഥ​മി​ക ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​കൃ​തി സൗ​ഹൃ​ദ ആ​ശ​യ​ങ്ങ​ൾ​ക്ക്​ ഉൗ​ന്ന​ൽ ന​ൽ​കി​യു​ള്ള...

കൊച്ചി മെട്രോയില്‍ അഗ്നിബാധ ഉണ്ടായാല്‍ എന്ത് ചെയ്യണം??

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കേരള ഫയര്‍ ആന്‍ഡ്‌ റെസ്ക്യു സര്‍വീസ് വിഭാഗവുമായി സഹകരിച്ച് കഴിഞ്ഞ ദിവസം കളമശ്ശേരി മെട്രോ...

കൊച്ചി മെട്രോ; സർവ്വീസ് സമയം, യാത്രാ നിരക്ക് തുടങ്ങി അറിയേണ്ടതെല്ലാം

ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തിൽ 11 സ്റ്റേഷനുകളാണ് കൊച്ചി മെട്രോയ്ക്ക് ഉണ്ടാകുക. ഇതിൽ മിനിമം യാത്രാക്കൂലി പത്ത് രൂപയായിരിക്കും....

കൊച്ചി മെട്രോ;സര്‍വീസ് ട്രയല്‍ തുടങ്ങി

കൊച്ചി മെട്രോയുടെ സര്‍വീസ് ട്രയല്‍ തുടങ്ങി. ഇന്ന് രാവിലെ ആറരയോടെയാണ് ട്രയല്‍ ആരംഭിച്ചത്. നാല് ട്രെയിനുകളാണ് പരീക്ഷണ ഓട്ടം നടത്തുന്നത്....

മെട്രോ റെഡി ഒപ്പം കൊച്ചി വണ്‍ കാര്‍ഡും, കൊച്ചി വണ്‍ ആപ്പും

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന് സുരക്ഷാ കമ്മീഷണറുടെ അനുമതി.  ചീഫ് മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ കെ എ മനോഹരന്റെ നേതൃത്വത്തിലുള്ള...

കൊച്ചി മെട്രോയ്ക്ക് പച്ചക്കൊടി

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന് സുരക്ഷാ കമ്മീഷണറുടെ അനുമതി.  ചീഫ് മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ കെ എ മനോഹരന്റെ നേതൃത്വത്തിലുള്ള...

Page 28 of 31 1 26 27 28 29 30 31
Advertisement