കൊച്ചിയിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. ടാർഗറ്റ് തികയ്ക്കാത്തതിന് ഹിന്ദുസ്ഥാൻ പവർലിങ്ക്സ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളെ...
കൊച്ചിയില്‍ വന്‍ ലഹരി വേട്ട. വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 500 ഗ്രാം എംഡിഎംഎ പിടികൂടി. പുതുക്കലവട്ടത്തെ വാടക വീട്ടില്‍ നിന്ന്...
കൊച്ചിയിൽ വ്യാപക ലഹരിവേട്ട. വീട്ടിൽ സൂക്ഷിച്ച 500ഗ്രാം എംഡിഎംഎ പിടികൂടി. പ്രതി പൊന്നാനി സ്വദേശി മുഹമ്മദ് നിഷാദ് അറസ്റ്റിൽ. പുതുക്കലവട്ടത്ത്...
സമൂഹനോമ്പുതുറയുമായി നമ്മള്‍കൊച്ചിക്കാര്‍. നാലാം വര്‍ഷമാണ് നമ്മള്‍കൊച്ചിക്കാര്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരമാണ് ഇഫ്താര്‍ വിരുന്ന് നടത്തുന്നത്. കപ്പലണ്ടിമുക്ക് ഷാദിമഹലില്‍വെച്ചാണ്...
ലഹരിക്കെതിരെ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ച് കോഴിക്കോട്, കൊച്ചി കോർപ്പറേഷനുകൾ. കൊച്ചി കോർപ്പറേഷൻ 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയപ്പോൾ കുട്ടികളുടെ...
കാപ്പ കേസ് പ്രതി ശ്രീരാജ് പെൺസുഹൃത്തിന്റെ ബന്ധുവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ആളെ കണ്ടെത്താൻ പൊലീസ്. മർദ്ദന ദൃശ്യങ്ങൾ...
കൊച്ചി കുറുപ്പുംപടി പീഡന കേസില്‍ പെണ്‍കുട്ടികളുടെ അമ്മ അറസ്റ്റില്‍. അറസ്റ്റ് പീഡനത്തിന് കൂട്ടുനിന്നതിനും പീഡന വിവരം മറച്ചുവച്ചതിനും.അമ്മയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ്...
എറണാകുളം മുളവുകാട് പൊലീസ് സാഹസികമായി പിടികൂടിയ കാപ്പ കേസ് പ്രതി ശ്രീരാജ് പെൺസുഹൃത്തിൻ്റെ ബന്ധുവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ പുറത്ത്....
കൊച്ചിയിൽ ആംബുലൻസിന്റെ വഴിമുടക്കിയുള്ള സ്കൂട്ടർ യാത്രയിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച യുവതി ലൈസൻസ് സസ്പെൻഡ്...
കൊച്ചി കൂവപ്പാടത്ത് ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ലെന്നാരോപിച്ച് പ്രിൻസിപ്പലിനെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ. കൂവപ്പാടം കൊച്ചിൻ കോളജിലാണ് പ്രിൻസിപ്പലിനെ വിദ്യാർഥികൾ പൂട്ടിയിട്ടത്....