Advertisement
രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും. കൊച്ചിയിൽ നടന്ന ഗ്രീന്‍ ഷിപ്പിംഗ് കോണ്‍ഫറന്‍സിലാണ് കേന്ദ്ര ഷിപ്പിംഗ്...

വീണ്ടും പലിശ ക്രൂരത; കൊച്ചിയില്‍ ശുചീകരണ തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി കടവന്ത്രയില്‍ കുടുംബശ്രീ ശുചീകരണ തൊഴിലാളിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഗാന്ധി നഗര്‍ ഉദയനഗര്‍ കോളനിയില്‍ മുത്തുമാരിയാണ് (34) വിഷം...

‘യാത്ര’യുടെ തിരക്കഥയെഴുതിയ ജോണ്‍ പോളിനെ അവസാനമായി കാണാൻ മമ്മൂട്ടിയെത്തി…

മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ ഏറ്റവും നിർണായക സിനിമകളിലൊന്നായ യാത്രയുടെ കഥയെഴുതിയ ജോൺ പോളിനെ അവസാനമായി കാണാൻ മമ്മൂട്ടി കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തി....

കൊച്ചി മെട്രോ കുട്ടികൾക്കായി സമ്മര്‍ ക്യാമ്പ് ആരംഭിച്ചു

വേനലവധി കുട്ടികള്‍ക്ക് ആഘോഷമാക്കാന്‍ കൊച്ചി മെട്രോ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ആരംഭിച്ചു. ഡിസ്കവർ 2022 എന്ന പേരിൽ 30 ദിവസത്തെ...

കൊച്ചിയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് 5 പേർക്ക് പരുക്ക്

കൊച്ചി കരിമുഗളിൽ മണ്ണിടിച്ചിൽ. കാണിനാട് പീച്ചിങ്ങച്ചിറയിൽ വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. പതിനഞ്ചോളം തൊഴിലാളികൾ താമസിക്കുന്ന താൽക്കാലിക ഷെഡ്ഡിന് മുകളിലേക്ക് മണ്ണ്...

വൈറ്റിലയിൽ വെള്ളക്കെട്ട്; ഗതാ​ഗതതടസത്തിൽ വലഞ്ഞ് യാത്രക്കാർ

കനത്ത മഴയെ തുടർന്ന് കൊച്ചി വൈറ്റിലയിൽ വെള്ളക്കെട്ട് രൂക്ഷമായി. ബൈപ്പാസിൽ വെള്ളം കയറിയതിനെ തുടർന്ന് ​വലിയ ഗതാ​ഗത തടസമാണ് അനുഭവപ്പെടുന്നത്....

നാ​ളെ​ ​മു​ത​ൽ കൊ​ച്ചി​യി​ൽ​ രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള; ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും

കേ​ര​ള​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മിയുടെ നേതൃത്വത്തിൽ​ ​നാ​ളെ​ ​മു​ത​ൽ​ ​അ​ഞ്ചാം തീയതിവരെ​ ​കൊ​ച്ചി​യി​ൽ​ രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള​ ​(​ആ​ർ.​ഐ.​എ​ഫ്.​എ​ഫ്.​കെ​)​ ​സംഘടിപ്പിക്കും. രാ​വി​ലെ​...

കൊച്ചിയിൽ തിയേറ്ററുകൾ തുറന്നു; നാളെ വൈകിട്ടും പ്രദർശനമുണ്ടാകും

സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത ഇന്നത്തെ ദേശീയ പണിമുടക്കിനെ തുടർന്ന് അടച്ചിട്ടിരുന്ന കൊച്ചിയിലെ തിയേറ്ററുകൾ തുറന്നു. ആറ് മണിക്ക്...

കൊച്ചിയിൽ വൻ രക്തചന്ദന വേട്ട

ദുബായിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ കൊച്ചി തീരത്തുവെച്ച് 2200 കിലോ രക്തചന്ദനം പിടികൂടി. വെല്ലിം​ഗ്ടൺ ഐലൻഡിന് സമീപത്തു നിന്ന് ഡി.ആർ.ഐയാണ് രക്തചന്ദനം...

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം; തീ നിയന്ത്രണവിധേയം

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം. കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീപിടിച്ചത്. ഫയർ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തൃക്കാക്കര,...

Page 43 of 69 1 41 42 43 44 45 69
Advertisement