മഴ കനത്തതോടെ കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഇതോടെ നഗരത്തില്‍ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ താഴ്ന്നയിടങ്ങളില്‍ മിക്ക സ്ഥലത്തും വെള്ളം...
ട്രാന്‍സ്ജെന്‍ഡേര്‍സിന്റെ നേതൃത്വത്തിലുള്ള ആദ്യ ബ്യൂട്ടിപാര്‍ലര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജൂണ്‍ അവസാനത്തോടെയാവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉപഭോക്താക്കള്‍ക്കായി ബ്യൂട്ടിപാര്‍ലര്‍ തുറന്നു കൊടുക്കുക. ...
പാനായി കുളം കേസില്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കിയവര്‍ക്ക് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സ്വീകരണം. ചടങ്ങില്‍ റിട്ട.ജസ്റ്റിസ് പി.കെ. ഷംസുദ്ധീന്‍...
കൊച്ചിയിൽ യുവതികൾക്ക് നേരെ പെട്രോൾ ഒഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് സ്വദേശിയായ മനുവിനെയാണ് പിടികൂടിയത് .നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ്...
പണിമുടക്ക് രണ്ടാം ദിവസവും തുടരുമ്പോൾ കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചി ഇന്നും സ്തംഭിച്ചു. സ്വകാര്യ ബസ്സുകളും കെഎസ്ആർടിസിയും ജില്ലയിൽ ഇന്നും...
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നാടിന് സമര്‍പ്പിച്ച കൊച്ചിയിലെ റോ റോ സര്‍വ്വീസിന് ലൈസന്‍സില്ലെന്ന ആരോപണവുമായി നഗരസഭാ പ്രതിപക്ഷ നേതാവ്...
കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു. കലൂരിൽ മെട്രോ റെയിലിനോടു ചേർന്ന കെട്ടിടം തകർന്നു വീണതിനെ തുടർന്നു വെട്ടിച്ചുരുക്കിയ സർവീസാണ് പുനരാരംഭിച്ചത്....
കൊച്ചി നഗരത്തെ ഞെട്ടിച്ച മോഷണങ്ങള്‍ക്കു പിന്നില്‍ ബംഗ്ലാദേശില്‍ നിന്നുള്ള കവര്‍ച്ചാസംഘവും ഉണ്ടെന്ന സൂചനകള്‍. റെയില്‍വേ ട്രാക്ക് പരിസരം കേന്ദ്രീകരിച്ചാണ് കവര്‍ച്ചകള്‍...
കൊച്ചിയില്‍ കൊക്കെയിന്‍ വേട്ട. ഹോട്ടലില്‍ വച്ച് കൈമാറ്റം ചെയ്യാന്‍ കൊണ്ട് വന്ന മയക്ക് മരുന്നാണ് പിടികൂടിയത്. കൊച്ചിയിലെ ഹോട്ടല്‍ പ്രസിഡന്‍സിയിലാണ്...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 25 കോടിയുടെ മയക്കുമരുന്ന് പിടികൂടി. കൊക്കയ്‌നുമായി പിടികൂടിയത് ഫിലിപ്പിയന്‍കാരിയെയാണ്....