കൊടകര കള്ളപ്പണ കവർച്ചാകേസിൽ കോടതിയെ സമീപിച്ച് ധർമ രാജൻ. കണ്ടെടുത്ത പണം തിരികെ കിട്ടാനാണ് ധർമരാജൻ കോടതിയെ സമീപിച്ചത്. ഇരിങ്ങാലക്കുട...
കൊടകര കുഴൽപ്പണക്കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹെലികോപ്റ്റർ മാർഗം പണം കടത്തി എന്നതടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നാണ്...
കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ഊർജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ കണ്ടെത്തിയെന്നും കേസ്...
കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന്. കവര്‍ച്ചയ്ക്ക് ശേഷം ധര്‍മരാജന്‍ ഏഴ് ബിജെപി നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസിന് വിവരം...
കൊടകര കുഴൽപ്പണകേസിൽ ധർമരാജൻ പൊലീസിൽ പരാതി നൽകിയെന്ന് ഉറപ്പാക്കാൻ ബിജെപി നേതാവ് തൃശൂരിൽ വന്നതായി റിപ്പോർട്ട്. പണം നഷ്ടമായെന്ന് ധർമരാജൻ...
കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിൽ കടുത്ത അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും...
കുഴല്‍പ്പണക്കേസ് അന്വേഷണം ആര്‍എസ്എസ് നേതാക്കളിലേക്കും എത്തുമെന്ന് സൂചന. കവര്‍ച്ചാകേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നെങ്കിലും കുഴല്‍പ്പണ ഇടപാടും രാഷ്ട്രീയ ബന്ധവും...
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ.മുരളീധരന്‍ എം.പി. കേസില്‍ ആരോപണ വിധേയനായ വ്യക്തി തനിക്കെതിരെ ചിലത് പറയുന്നത്...
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് ബിജെപി നേതാക്കള്‍. ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ...
കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം കെ.സുരേന്ദ്രന്റെ മകനിലേക്ക്. അന്വേഷണ സംഘം കെ സുരേന്ദ്രന്റെ മകൻ കെ.എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്ന് റിപ്പോർട്ട്. ധർമരാജനെ...