കൊല്ലം ജില്ലയിൽ നാല് കൊവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. കുളത്തൂപ്പുഴ സ്വദേശി (21), പുത്തൂർ കരിമ്പിൻപുഴ സ്വദേശി(27), ചവറ വടക്കുംഭാഗം...
കൊല്ലം കടയ്ക്കലില്‍ പൊലീസുകാരന്റെ ദുരൂഹ മരണത്തില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ചരിപ്പറമ്പ് സ്വദേശിയായ വിഷ്ണുവാണ് അറസ്റ്റിലായത്. സാനിറ്റൈസര്‍ നിര്‍മിക്കുന്നതിനായി വാങ്ങിയ...
കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മലപ്പുറം പൊലീസ് ക്യാമ്പിലെ കമാന്റോയായ അഖില്‍ ആണ് മരിച്ചത്....
കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രാക്കുളം പനയ്ക്കൽ സ്വദേശി മുഹമ്മദ് കുഞ്ഞിന്റെ മകൾ...
കൊല്ലം ജില്ലയിലെ അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും പ്രാബല്യത്തിലിരിക്കുന്ന കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജില്ലാ...
കൊല്ലം ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് സമ്പര്‍ക്കം മൂലമുള്ള രോഗബാധയില്ല. രോഗം...
കൊല്ലം ജില്ലയില്‍ ഇന്ന് കടയ്ക്കല്‍ സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നാലുവയസുകാരിയടക്കം നാലുപേര്‍ രോഗം...
കൊല്ലം പത്തനാപുരം കറവൂരിൽ ആന ചെരിഞ്ഞത് പൈനാപ്പിളിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തു വായിൽ വച്ച് പൊട്ടിത്തെറിച്ചാണെന്ന് കണ്ടെത്തൽ. സംഭവത്തിൽ മൂന്ന് പേരെ...
കൊവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയില്‍ ഇന്നലെ നടത്തിയ റാപിഡ് ആന്റിബോഡി ടെസ്റ്റില്‍ എല്ലാ ഫലങ്ങളും നെഗറ്റീവായത്...
അഞ്ചല്‍ ഉത്രവധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി. സിഐ സുധീറിനെയാണ് സ്ഥലം മാറ്റിയത്. തെളിവ് ശേഖരണത്തില്‍...