Advertisement
കോട്ടയം മെഡിക്കൽ കോളജിൽ അഞ്ച് പേർക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് ഗർഭിണികളും

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....

കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തക രോഗം ഭേദമായി ആശുപത്രി വിട്ടു

കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ...

കോട്ടയം മെഡിക്കൽ കോളേജിലെ ക്രമവിരുദ്ധ നിയമനം റദ്ദാക്കി ഉത്തരവ്; ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

കോട്ടയം മെഡിക്കൽ കോളേജിലെ ക്രമവിരുദ്ധ നിയമനം റദ്ദാക്കി. അംഗീകൃത യോഗ്യതയില്ലാത്തയാളെ ലാബ് ടെക്‌നീഷ്യനായി നിയമിച്ച തീരുമാനമാണ് പിൻവലിച്ചത്. ട്വന്റിഫോർ വാർത്തയെ...

കോട്ടയം മെഡിക്കൽ കോളജിൽ ചട്ടങ്ങൾ മറികടന്ന് താത്കാലിക നിയമനം: ട്വന്‍റിഫോര്‍ എക്സ്ക്ലൂസീവ്

കോട്ടയം മെഡിക്കൽ കോളജിൽ ചട്ടങ്ങൾ മറികടന്ന് താത്കാലിക നിയമനം. ലാബ് ടെക്‌നീഷ്യൻ തസ്തികയിലാണ് അംഗീകൃത യോഗ്യതയില്ലാത്തയാൾക്ക് നിയമനം നൽകിയത്. തസ്തികയിൽ...

കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ പി ജി ഡോക്ടർ ആത്മഹത്യക്ക് ശ്രമിച്ചു. ജോലിഭാരം മൂലമുണ്ടായ മാനസിക സംഘർഷത്തെ തുടർന്നാണ് ആത്മഹത്യാ ശ്രമമെന്ന്...

കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ ലോട്ടറി വിൽപനക്കാരിയുടേതെന്ന് സംശയം

കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ ലോട്ടറി വിൽപനക്കാരിയുടേതെന്ന് സംശയം. പണം തട്ടിയെടുക്കാൻ സ്ത്രീയെ അപായപ്പെടുത്തിയിരിക്കാമെന്ന സൂചനയുടെ...

കോട്ടയം മെഡിക്കൽ കോളേജിൽ സ്ത്രീയുടെ രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

കോട്ടയം മെഡിക്കൽ കോളേജിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കാൻസർ വാർഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചത്തോളം പഴക്കമുണ്ട്. കൂടുതൽ...

രാജ് കുമാറിന് ചികിത്സ ലഭ്യമാക്കുന്നതില്‍ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍

രാജ് കുമാറിന് ചികിത്സ ലഭ്യമാക്കുന്നതില്‍ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ മൊഴി. സ്‌കാനിങ്ങ് എക്‌സ്‌റേ...

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന...

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കൽ കോളെജിനും സ്വകാര്യ ആശുപത്രികൾക്കുമെതിരെ നരഹത്യക്ക് കേസ്

കോട്ടയത്ത് എച്ച് വൺ എൻ വൺ ബാധിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ നരഹത്യക്ക് കേസ്. കോട്ടയം മെഡിക്കൽ...

Page 5 of 6 1 3 4 5 6
Advertisement