Advertisement
ഓണ്‍ലൈന്‍ പഠനം; കോട്ടയം ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കാന്‍ അക്ഷയ കേന്ദ്രങ്ങളും

കോട്ടയം ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് വീടുകളില്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹായഹസ്തവുമായി അക്ഷയ കേന്ദ്രങ്ങളും സജീവം. ജില്ലാ വിദ്യാഭ്യാസ ഓഫീസുമായും തദ്ദേശഭരണ...

ലോക രക്തദാനദിനം; കോട്ടയം ജില്ലയിൽ സന്നദ്ധ രക്തദാന പരിപാടിക്ക് തുടക്കമായി

ജൂണ്‍ 14ന് നടക്കുന്ന ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ചുള്ള സന്നദ്ധ രക്തദാന ക്യാമ്പുകള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാതല ഉദ്ഘാടനം...

ക്ലീന്‍ കോട്ടയം ഗ്രീന്‍ കോട്ടയം: 10 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

ക്ലീന്‍ കോട്ടയം ഗ്രീന്‍ കോട്ടയം പദ്ധതിയുടെ ഭാഗമായി തയാറാക്കിയ 10 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ശുചിത്വ സമിതി അംഗീകാരം...

കോട്ടയം ജില്ലയിൽ കൊവിഡ് ബാധിച്ച 82കാരന് രോഗമുക്തി; മൂന്നു പേരുടെ പരിശോധനാ ഫലം പോസിറ്റീവ്

കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ച 82കാരന്റെ പരിശോധനാഫലം നെഗറ്റീവായി. ഈ മാസം രണ്ടിന് രോഗം സ്ഥിരീകരിച്ച ഇടയിരിക്കപ്പുഴ സ്വദേശിയാണ് രോഗമുക്തനായത്....

കോട്ടയം ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ രണ്ടിന് ട്രെയിനില്‍ കോട്ടയത്ത്...

അഞ്ജുവിന്റെ ആത്മഹത്യ; ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വിശ്വാസമില്ലെന്ന് പിതാവ്

അഞ്ജുവിന്റെ ആത്മഹത്യയിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കുടുംബം. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വിശ്വാസമില്ലെന്ന് പിതാവ് ഷാജി...

കോട്ടയം ജില്ലയില്‍ എട്ടുപേര്‍ക്ക് കൊവിഡ് ; രണ്ടു പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ ഇന്ന് എട്ടുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രണ്ടു പേര്‍ കൂടി രോഗമുക്തരായി. കോട്ടയം മെഡിക്കല്‍ കോളജ്...

സാമ്പത്തിക പ്രതിസന്ധി; കോട്ടയത്ത് യുവാവ് ആത്മഹത്യ ചെയ്തു

കോട്ടയം കടുത്തുരുത്തിയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വെള്ളാശ്ശേരി സ്വദേശി രാജു ദേവസ്യയാണ് മരിച്ചത്. ഹോട്ടൽ ജീവനക്കാരനായിരുന്ന...

കോട്ടയം ജില്ലയിൽ ഇന്ന് മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ ഇന്ന് മൂന്നു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 27ന് കുവൈറ്റിൽനിന്നെത്തി തുരുത്തിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന...

‘ഒന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കിൽ എന്റെ കൊച്ചിനെ ഞാൻ കൊണ്ടുപോയേനെ’; മകൾ കോപ്പി അടിക്കില്ലെന്ന് അഞ്ജു ഷാജിയുടെ പിതാവ്

തൻ്റെ മകൾ കോപ്പി അടിക്കില്ലെന്ന് പാലാ ചേർപ്പുങ്കലിൽ കോപ്പിയടി ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജിയുടെ പിതാവ്. നന്നായി...

Page 63 of 81 1 61 62 63 64 65 81
Advertisement