കോട്ടയം വേളൂരിലെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റ സമ്മതം നടത്തി പ്രതി മുഹമ്മദ് ബിലാൽ. മോഷണ ശേഷം മരണം ഉറപ്പാക്കാൻ...
കോട്ടയം വേളൂരിലെ വീട്ടമ്മയുടെ കൊലപാതകം സാമ്പത്തിക സഹായം നിരസിച്ചതിലുള്ള വൈരാഗ്യമാണെന്ന് പൊലീസ്. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ...
കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായതായി സൂചന. കുമരകം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കുടുംബവുമായി പരിചയത്തിലുള്ള വ്യക്തിയാണിയാൾ....
കോട്ടയം ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും നാലു പേര്‍...
കോട്ടയം ജില്ലയില്‍നിന്നും വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികളുടെ മടക്കയാത്ര തുടരുന്നു. പശ്ചിമ ബംഗാളിലേക്കുള്ള അഞ്ചാമത്തെ ട്രെയിന്‍ ഇന്നലെ ഉച്ചകഴിഞ്ഞ് കോട്ടയം റെയില്‍വേ...
കോട്ടയം ജില്ലയുടെ 46-ാമത് കളക്ടറായി എം. അഞ്ജന ചുമതലയേറ്റു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലുമാണ് ആദ്യ ഘട്ടത്തില്‍...
കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മോഷണം മാത്രമല്ല പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ്. ഇതുവരെ കാർ കണ്ടെത്താൻ സാധിച്ചില്ലെന്നും, അന്വേഷണം...
കോട്ടയം വേളൂരിൽ മധ്യവയസ്‌കയെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ബന്ധുക്കളിലേക്കും. വീടും സാഹചര്യങ്ങളും അടുത്തറിയാവുന്നവരാണ് കൊലയ്ക്ക് പിന്നിലെന്ന് നിഗമനം. ജില്ലാ പൊലീസ്...
കോട്ടയം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച ഏഴു പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ദുബായിൽ നിന്നെത്തിയ ചങ്ങനാശേരി നാലുകോടി സ്വദേശി(79), ഇദ്ദേഹത്തിന്റെ...
കോട്ടയത്ത് മധ്യവയസ്ക തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന്. വീട്ടിൽ നിന്ന് മോഷ്ടിച്ച കാറിൽ കുമരകം ഭാഗത്തേയ്ക്ക്...