കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന രീതിയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു....
മഴയെത്തുടര്‍ന്നുള്ള അവധികള്‍ക്ക് അവധി നല്‍കിക്കൊണ്ടുള്ള കോഴിക്കോട് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മഴ കാരണം നാളേയും അവധി പ്രതീക്ഷിച്ചിരുന്ന...
കോഴിക്കോട് കളക്ട്രേറ്റിലെ എന്‍ ജി ഒ യൂണിയന്‍ പ്രതിനിധികളുടെ സമരം പിന്‍വലിച്ചു. റവന്യു വകുപ്പിലെ കൂട്ടസ്ഥലംമാറ്റത്തിനെതിരെയാണ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്....
റവന്യൂ വകുപ്പിലെ കൂട്ടസ്ഥലംമാറ്റത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കളക്ടറെ ഉപരോധിക്കുന്നു. എന്‍ ജി ഒയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മാനദണ്ഡങ്ങള്‍...
ലോക്ക്ഡൗൺ കാലത്തെ വിരസതയകറ്റാൻ മത്സരങ്ങൾ സംഘടിപ്പിച്ച് കോഴിക്കോട് ജില്ലാ കളക്ടർ. കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം. പേജിൽ പോസ്റ്റ് ചെയ്യുന്ന...
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. രോഗം...
കോഴിക്കോട് ജില്ലാ കലക്ടർ എൻ.പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. സോഷ്യല്‍ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കോഴിക്കോട് എം.പി എം.കെ രാഘവന്റെ പരാതിയിലാണ്...
പെണ്‍കുട്ടികളെ കടത്തിയ കേസിലെ പ്രതിയ്ക്കെതിരെ കാപ്പ ചുമത്താതതിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം നേരിട്ട കളക്ടര്‍ ബ്രോയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്...
വാക്ക് പോരുകള്‍ക്ക് അറുതി. കോഴിക്കോട് എംപി എംകെ രാഘവനോട് ക്ഷമപറഞ്ഞ് കോഴിക്കോട് കളക്ടര്‍. ഫെയ്സ് ബുക്ക് വഴിയാണ് കളക്ടറുടെ ക്ഷമാപണം....
കമ്മട്ടിപ്പാടം എന്ന സിനിമയേയും അതിന്റെ അണിയറ പ്രവര്‍ത്തകരേയും വാനോളം പുകഴ്ത്തി കളക്ടര്‍ ബ്രോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.ഏതാനും സെക്കന്റുകള്‍ മാത്രമുള്ള ഷോട്ടുകളെക്കുറിച്ച്...