കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും...
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്നാണ് വിവിധ ഡിപ്പാര്‍ട്ടമെന്റുകളിലെ...
കേരള ബ്ലാസ്റ്റേഴ്സ് ഇനി കോഴിക്കോടും കളിക്കും. അടുത്ത സീസനീൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിൻ്റെ സെക്കൻഡ് ഹോം ആകുമെന്നാണ് റിപ്പോർട്ടുകൾ...
കോഴിക്കോട്ട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. ദുബായിൽ നിന്നെത്തിയ ഷബ്‌നാസ് ആണ് മരിച്ചത്. 26 വയസായിരുന്നു. അർബുദ രോഗിയായിരുന്നു ഷബ്‌നാസ്....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഇന്ന് (പുതുതായി വന്ന 635 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ...
കോഴിക്കോട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും മംഗളൂരുവില്‍ നിന്നെത്തിയ ഒരാള്‍ക്കും അബുദാബിയില്‍...
കോഴിക്കോട് ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരാണ്. നാല് പേർക്ക് രോഗം...
കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 703 പേര്‍ ഉള്‍പ്പെടെ 7440 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 30,067 പേര്‍ നിരീക്ഷണ...
കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരു വയസുള്ള കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍...
കോഴിക്കോട്ട് ഡോക്ടറെ രോഗിയുടെ കൂട്ടിരിപ്പുകാർ കയ്യേറ്റം ചെയ്തതായി പരാതി. കിനാശ്ശേരി ഇഖ്‌റ കമ്മ്യൂണിറ്റി ക്ലിനിക്കിലെ ഡോക്ടർ മിറാഷിനെയാണ് മദ്യപിച്ചെത്തിയ ഒരു...