Advertisement
കോഴിക്കോട് ഇന്ധനവുമായി എത്തിയ ചരക്ക് ട്രെയിനിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് എലത്തൂരിൽ ഇന്ധനവുമായി എത്തിയ ചരക്ക് ട്രെയിനിന് തീപിടിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഡിപ്പോയിലേക്ക് ഇന്ധനവുമായി വന്ന ട്രെയിനിന്റെ ബോഗിയിലാണ്...

സിപിഐഎം നേതാവിൻ്റെ കൊലപാതകം: പ്രതി അഭിലാഷിനെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും

കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അഭിലാഷിനെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. കൊയിലാണ്ടി മജിസ്‌ട്രേറ്റിന്...

കോഴിക്കോട് മൂന്നു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

കോഴിക്കോട് ഓമശ്ശേരിയിൽ മൂന്നുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്റെ മകൻ ഐസിസ്(3) ആണ് മരിച്ചത്....

സത്യനാഥന്റെ കൊലപാതകം; CPIM നേതാക്കൾക്കെതിരെ പരാതി നൽകി ബിജെപി

കോഴിക്കോട് സിപിഐഎം നേതാവ് പിവി സത്യനാഥന്റെ കൊലപാതകത്തിൽ പരാതിയുമായി ബിജെപി. സിപിഐഎം നേതാക്കൾക്കെതിരെയാണ് ബിജെപി പരാതി നൽകിയത്. കൊലപാതകത്തിന് പിന്നിൽ...

CPIM നേതാവ് പി വി സത്യനാഥിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി

കോഴിക്കോട് കൊയിലാണ്ടിയിൽ ഇജകങ നേതാവ് പി വി സത്യനാഥിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി. ക്ഷേത്രം ഓഫിസിന് സമീപത്തുനിന്നാണ് ആയുധം...

സത്യനാഥ് കൊലപാതകം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് പൊലീസ്

കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം പ്രദേശിക നേതാവ് സത്യനാഥിന്റെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് പൊലീസ്. പ്രതിയുടെ അറസ്റ്റ് വൈകിട്ടോടെ...

‘പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിലവിലെ നിഗമനം, പ്രതി കുറ്റം സമ്മതിച്ചു’; കോഴിക്കോട് റൂറൽ എസ്പി

കൊയിലാണ്ടി സിപിഐഎം നേതാവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിലവിലെ നിഗമനം എന്ന് കോഴിക്കോട് റൂറൽ എസ് പി അരവിന്ദ് സുകുമാർ....

വടകരയില്‍ കെ കെ ശൈലജ; കോഴിക്കോട് എളമരം കരീം; സിപിഐഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഇങ്ങനെ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് എളമരം കരീമും വടകരയില്‍ കെ കെ ശൈലജയും ഇടത് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. ഇന്ന് കോഴിക്കോട് ചേര്‍ന്ന...

കോഴിക്കോട് ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു

കോഴിക്കോട് പൂവാട്ടുപറമ്പ് ചെമ്പകശ്ശേരി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു. താലപ്പൊലിക്ക് പിന്നാലെയാണ് ആന ഇടഞ്ഞത്. ആനപ്പുറത്ത് തിടമ്പുമായി നാല് പേരുണ്ടായിരുന്നു. ഇവരെയും...

പൂജനടത്തി വിവാദത്തിലായ നെടുമണ്ണൂർ എൽ പി സ്കൂളിൽ ഇന്ന് സർവകക്ഷി യോഗം

പൂജ നടത്തിയതിനെ തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടായ കോഴിക്കോട് നെടുമണ്ണൂർ എൽ പി സ്കൂളിൽ ഇന്ന് സർവകക്ഷി യോഗം. സ്കൂൾ തുറക്കുന്നത്...

Page 30 of 131 1 28 29 30 31 32 131
Advertisement