രൂക്ഷമായ കണ്ടക്ടർ ക്ഷാമത്തിനിടെ ബസുകൾക്ക് നിശ്ചിത വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. ക്രിസ്മസ് അവധിക്കു ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ നാളെ...
എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമായി നില്‍ക്കുമ്പോഴും കെ.എസ്.ആര്‍.ടി.സിയില്‍ വരുമാന വര്‍ധന. കഴിഞ്ഞ ഞായറാഴ്ചത്തേതിനേക്കാള്‍ ഒരു കോടി...
യിൽ ഒരാഴ്ചയായി തുടരുന്ന പ്രതിസന്ധിക്ക് അയവില്ല. ആവശ്യത്തിന് കണ്ടക്ടർമാർ ഇല്ലാത്തതിനാൽ സംസ്ഥാനത്ത് ഇന്ന് 768 സർവീസുകൾ റദ്ദാക്കി. എറണാകുളം മേഖലയിൽ...
പ്രതിസന്ധിക്ക് അറുതിയില്ലാതെ കെ.എസ്.ആർ.ടി.സി. 963 സർവീസുകളാണ് സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയത്. പുതിയ കണ്ടക്ടർമാരുടെ പരിശീലനം ആരംഭിച്ചു. അതേസമയം, പിരിച്ചുവിടപ്പെട്ട എം...
കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച 998 സര്‍വീസുകളാണ് റദ്ദാക്കിയത്....
കെ എസ് ആർ ടി സി കണ്ടക്ടർ നിയമനം സംബന്ധിച്ച കേസിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പി.എസ്.സി വഴിയുള്ള...
കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് നിയമനം ലഭിച്ചത് 1472 റിസര്‍വ് കണ്ടക്ടര്‍മാര്‍ക്ക്. 45 ദിവസത്തിനുള്ളില്‍ 500 പേര്‍ കൂടി എത്തിയേക്കും. നിരവധി പേര്‍...
കെഎസ്ആര്‍ടിസി കണ്ടക്ടർ തസ്തികയിലേക്ക് നിയമന ശുപാർശ ലഭിച്ച 4051 പേരുടെ നിയമനം ഇന്ന്. മുഴുവൻ ആളുകളോടും ഇന്ന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്....
കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ് വന്നതോടെ വഴിയാധാരമായത് നിരവധി കുടുംബങ്ങളാണ്. ഒരു മുന്നറിയിപ്പുമില്ലാതെ ജോലി നഷ്ടമായത്...
കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി അഡൈ്വസ് മെമ്മോ ലഭിച്ച എല്ലാ ഉദ്യോഗാര്‍ത്ഥികളും വ്യാഴാഴ്ച കെ.എസ്.ആര്‍.ടി.സിയുടെ ആസ്ഥാന മന്ദിരത്തില്‍ ഹാജരാകണമെന്ന് നിര്‍ദേശം....