Advertisement
Ksrtc: ഓണക്കാലത്ത് കെഎസ്ആര്‍ടിസി നിരക്ക് കൂട്ടും; അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ഫ്ളക്സി നിരക്ക് ഈടാക്കും
ഓണക്കാലത്ത് യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി. ഓണക്കാലമായതിനാല്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകാനിരിക്കുന്ന വര്‍ധനവ് കണക്കിലെടുത്ത് അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍...
Advertisement