കെ.എസ്.ആർ.ടി.സി സിൽവർ ലൈൻ ജെറ്റ് ബസുകൾ സർവീസ് അവസാപ്പിച്ചു.മൂന്ന് വർഷം മുൻപ് ദീർഘദൂര യാത്രകൾക്കായാണ് കെഎസ്ആര്‍ടിസി സില്‍വര്‍ ലൈന്‍ ജെറ്റ്...
കെഎസ്ആര്‍ടിസി യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത് കഴിഞ്ഞ ദിവസമാണ്. തളിപ്പറബ് ടൗണിൽ വച്ചായിരുന്നു ഈ ആക്രമണം. എന്നാല്‍...
തൃശൂർ കൊരട്ടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ആറ് പേർക്ക് പരിക്ക്. ബംഗളൂരുവിൽനിന്നും തിരുവല്ലയിലേക്ക് വന്ന ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ...
കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ ഇനിയും വിതരണം ചെയ്തിട്ടില്ല. അര്‍ഹരായവരുടെ പട്ടിക സംബന്ധിച്ച അവ്യക്തതകളാണ് പെന്‍ഷന്‍ വിതരണത്തിന്‍റെ...
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്. ദേശീപാതയില്‍ ഉമയനല്ലൂരിലാണ് സംഭവം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഡ്രൈവര്‍ക്കും...
ഒരൊറ്റ ഫോണ്‍കോളിലൂടെ സ്വന്തം റൂട്ടില്‍ നിന്ന് തിരിച്ചെടുത്ത കെഎസ്ആര്‍ടിസി ബസ്സിനെ തിരിച്ച് എത്തിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. ആ പെണ്‍കുട്ടിയുടെ പേര്...
നാല് മിനിറ്റോളം ദൈര്‍ഘ്യം ഉള്ള ആ ഓഡിയോ ക്ലിപ് നിറെയ ആശങ്കയും വിഷമവും ആയിരുന്നു, സ്ഥിരമായി താന്‍ കയറിയ കെഎസ്ആര്‍ടിസി...
കെഎസ്ആർടിസി ഡ്രൈവറെ മരിച്ച നിലിയൽ കണ്ടെത്തി. കൊല്ലം ആയിരനെല്ലൂർ സ്വദേശി നാസറിനെയാണ് ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനേജ്‌മെന്റിന്റെ പീഡനം...
വിഷു, അംബേദ്ക്കർ ജയന്തി അവധി ദിവസങ്ങളോടനുബന്ധിച്ച് മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസ് നടത്തും. ഏപ്രിൽ 11 മുതൽ...
ദളിത് സംഘടനകൾ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ കെഎസ്ആർടിസി സർവീസ് നടത്തും. സാധാരണ നിലയിൽ സർവീസ് നടത്താൻ എല്ലാ ജീവനക്കാരും...