സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് ആശ്വാസമേക്കി 3100 കോടിയുടെ വായ്പ കരാര്‍ യഥാര്‍ത്ഥ്യമായി. ഇരുപത് വര്‍ഷം കാലാവധിയുള്ള വായ്പയെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി...
കെഎസ്ആർടിസി ലക്ഷ്വറി ബസുകളിൽ നിൽപ്പ് യാത്ര നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാൻ സർക്കാർ മോട്ടോർവാഹന ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു....
കെ.എസ്.ആര്‍.ടി.സി വഴിതടഞ്ഞു ഡ്രൈവറെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികളേയും റിമാന്‍ഡ് ചെയ്തു. പ്രതികളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൃത്യനിര്‍വഹണത്തിനിടെ...
കെഎസ്ആർടിസി ബസ്സിന് നേരെ ആക്രമണം. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്ന് തോട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി എക്‌സ്പ്രസ്സ് ബസിന് നേരെയാണ്...
കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളിലും സൂപ്പര്‍ഫാസ്റ്റിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ഇനി ഈ...
കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം ഏപ്രിൽ മുതൽ. ഇത് സംബന്ധിച്ച സർക്കുലർ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ കഴിഞ്ഞ ദിവസം പുറത്തിറക്കി....
കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം കൂട്ടുക എന്ന നിര്‍ദ്ദേശത്തിന്റെ മറപിടിച്ച് മറ്റ് സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന...
കെഎസ്ആർടിസി പെൻഷൻപ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിടി ബല്‍റാം നൽകിയ അടിയന്തരപ്രമേയ...
കെഎസ്ആര്‍ടിസി തമിഴ്നാടുമായി പുതി അന്തര്‍സംസ്ഥാന കരാറില്‍ ഒപ്പു വച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലേക്ക് 89പുതിയ സര്‍വ്വീസുകളാണ് കെഎസ്ആര്‍ടിസി നടത്തുക. ചെന്നൈ,...
തിരുവനന്തപുരം: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നതു വിലക്കി കെഎസ്ആര്‍ടിസി എംഡിയുടെ സർക്കുലർ. കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്പോൾ മൊബൈൽ ഫോണ്‍...